Fri, Feb 20, 2026
23 C
Dubai
Home Tags Kozhikode news

Tag: kozhikode news

കോവിഡ്; കോർപറേഷനിൽ 5 വാർഡുകൾ ക്രിട്ടിക്കൽ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ

കോഴിക്കോട് : ജില്ലയിലെ കോർപറേഷൻ പരിധിയിലുള്ള 5 വാർഡുകൾ ക്രിട്ടിക്കൽ മൈക്രോ കണ്ടെയ്ൻമെന്റ് സോണായി തിരിച്ചു. ഇതോടെ കോവിഡ് വ്യാപനം രൂക്ഷമായ കോർപറേഷനിൽ 3 വാർഡുകളിൽ മാത്രമാണ് സാധാരണ ജീവിതം സാധ്യതമാകുന്നത്. ഈ...

മെഡിക്കൽ കോളേജ്, ബീച്ച് ആശുപത്രികളിൽ ഓക്‌സിജൻ വിതരണം പൈപ്പ് ലൈൻ വഴി

കോഴിക്കോട്: ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലും ബീച്ച് ആശുപത്രിയിലും പൈപ്പ് ലൈൻ വഴിയുള്ള കേന്ദ്രീകൃത ഓക്‌സിജൻ വിതരണ സംവിധാനം ഒരുങ്ങി. ഓരോ കിടക്കക്കും പ്രത്യേകം ഓക്‌സിജൻ സിലിണ്ടറുകൾ നൽകുന്നതിന് പകരം കൂടുതൽ കിടക്കകളിലെ രോഗികൾക്ക്...

കോഴിക്കോട് ജില്ലയിൽ സ്‌ഥിതി രൂക്ഷം; പ്രതിദിന രോഗബാധ 5000 കടന്നു

കോഴിക്കോട് : സംസ്‌ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌ത്‌ കോഴിക്കോട് ജില്ല. 5,015 പേർക്കാണ് ജില്ലയിൽ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. കഴിഞ്ഞ...

റേഷൻ കടകളുടെ പ്രവൃത്തി സമയത്തിൽ മാറ്റം വരുത്തി കോഴിക്കോട്

കോഴിക്കോട് : ജില്ലയിൽ റേഷൻ കടകളുടെ പ്രവൃത്തി സമയത്തിൽ മാറ്റം വരുത്തിയതായി അധികൃതർ വ്യക്‌തമാക്കി. കോവിഡ് വ്യാപനം പ്രതിദിനം ഉയരുന്ന സാഹചര്യത്തിൽ ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച സ്‌ഥലങ്ങളിലെ റേഷൻ കടകളുടെ പ്രവൃത്തി...

കുന്ദമംഗലത്ത് എഫ്എല്‍ടിസി ആരംഭിക്കാൻ തീരുമാനമായി

കോഴിക്കോട്: കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ ഫസ്‌റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സന്റര്‍ ഉടന്‍ ആരംഭിക്കാന്‍ തീരുമാനം. പഞ്ചായത്ത് ഭരണസമിതി തിങ്കളാഴ്‌ച വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. യോഗത്തിൽ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള തീരുമാനങ്ങളും കൈക്കൊണ്ടു. വ്യാപാര...

കോവിഡ് പ്രതിരോധം; ജില്ലയിൽ 40 സ്‌കൂൾ ബസുകൾ ഏറ്റെടുക്കുന്നു

കോഴിക്കോട്: കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ആവശ്യത്തിന് ആംബുലൻസുകൾ ലഭ്യമാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചു. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ പരിധിയിലുള്ള ഒരു സ്‌കൂൾ ബസ് വീതം ആംബുലൻസാക്കി മാറ്റാനാണ് തീരുമാനം....

നിയന്ത്രണം ലംഘിക്കുന്നവർക്ക് ഫൈനിന് ഒപ്പം കടുത്ത ശിക്ഷയും; കോഴിക്കോട് കളക്‌ടർ

കോഴിക്കോട്: ജില്ലയിൽ സ്‌ഥിതി അതീവ ഗുരുതരമെന്ന് കോഴിക്കോട് ജില്ലാ കളക്‌ടർ സാമ്പശിവ റാവു. ജില്ലയിൽ വൻ തോതിൽ കോവിഡ് വ്യാപനം നടന്നു കഴിഞ്ഞു. അതുകൊണ്ട് തന്നെ കനത്ത ജാഗ്രത അനിവാര്യമാണെന്നും കളക്‌ടർ ഓർമിപ്പിച്ചു. ജില്ലയിൽ...

നീര്‍നായയുടെ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്ക്

കോഴിക്കോട്: നീര്‍നായയുടെ ആക്രമണത്തിൽ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. ഇരുവഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ ശ്രീനന്ദ (9), ശ്രീകുമാര്‍ (13) എന്നിവര്‍ക്കാണ് കടിയേറ്റത്. കാരശേരി സ്വദേശികളാണ് ഇരുവരും. കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവഴിഞ്ഞി പുഴയിൽ നീർനായ...
- Advertisement -