Sat, Jan 24, 2026
22 C
Dubai
Home Tags Kozhikode news

Tag: kozhikode news

കോവിഡ് വ്യാപനം; ആവശ്യത്തിന് ബെഡുകൾ സജ്‌ജമെന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികൾ

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട് ജില്ലയിൽ സ്വകാര്യ ആശുപത്രികളിൽ ആവശ്യത്തിന് കിടക്കകൾ ഉണ്ടെന്ന് സ്വകാര്യ ആശുപത്രി വൃത്തങ്ങൾ. നഗരത്തിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് കോവിഡ് കിടക്കകൾ ഒഴിവില്ലാത്തത്. നഗരത്തിന് പുറത്തെ സ്വകാര്യ...

മുത്തപ്പൻ പുഴയിൽ കാട്ടാന ഇറങ്ങി; വ്യാപക കൃഷിനാശം

തിരുവമ്പാടി : കോഴിക്കോട് ജില്ലയിലെ മുത്തപ്പൻപുഴ കളരിക്കൽ പ്രദേശത്ത് കാട്ടാന ഇറങ്ങി വ്യാപക കൃഷിനാശം. ഈ പ്രദേശത്തെ കൃഷിത്തോട്ടങ്ങളിൽ രാത്രി സമയത്ത് എത്തിയാണ് വാഴ, കമുക്, തെങ്ങ് തുടങ്ങി നിരവധി കൃഷികൾ കാട്ടാന നശിപ്പിച്ചത്. അരീക്കൽ...

ചക്കിട്ടപ്പാറയിൽ ഖനന നീക്കത്തിന് എതിരെ മാവോയിസ്‌റ്റ് അനുകൂല പോസ്‌റ്ററുകൾ

കോഴിക്കോട്: ചക്കിട്ടപ്പാറയിലെ ഖനന നീക്കത്തിനെതിരെ മാവോയിസ്‌റ്റ് ഗ്രൂപ്പുകളുടെ പേരിൽ പോസ്‌റ്ററുകൾ. സിപിഐ-മാവോയിസ്‌റ്റ് ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരിലാണ് പോസ്‌റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. ബെല്ലാരി റെഡ്ഢിയെ ചക്കിട്ടപ്പാറയിലെത്തിച്ചത് സിപിഎമ്മാണെന്നാണ് വിമർശനം. മോദി-പിണറായി കൂട്ടുകെട്ടാണ് ഖനനത്തിന് പിന്നിലെന്നും...

കോഴിക്കോട് സ്വകാര്യ ആശുപത്രികളിലെ കോവിഡ് ബെഡുകൾ നിറഞ്ഞു; നിയന്ത്രണങ്ങൾ കർശനമാക്കി

കോഴിക്കോട്: രോഗ വ്യാപനം രൂക്ഷമായ കോഴിക്കോട് ജില്ലയിൽ സ്വകാര്യ ആശുപത്രികളില്‍ കിടക്കകളും ഐസിയുവുകളും നിറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളും ഈ അവസ്‌ഥയിലേക്ക് നീങ്ങുകയാണ്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം കർശനമാക്കി. പൊതു ജനങ്ങളുടെ ദൈനംദിന...

തെരുവ് നായ ശല്യം രൂക്ഷം; വീടുകൾക്ക് ഉള്ളിൽ കയറിയും ആക്രമണം പതിവാകുന്നു

കോഴിക്കോട് : നഗരത്തിൽ വീണ്ടും തെരുവ് നായകളുടെ ആക്രമണം രൂക്ഷമാകുകയാണ്. പുറത്ത് ഇറങ്ങി നടക്കുന്നവരെ ആക്രമിക്കുന്നതിന് ഒപ്പം തന്നെ വീടുകൾക്ക് ഉള്ളിൽ കയറി ആളുകളെ ആക്രമിക്കുന്നതും ഇപ്പോൾ പതിവാണ്. കാരപ്പറമ്പ്, ഈസ്‌റ്റ്ഹിൽ, ചാലപ്പുറം,...

ഇല്ല ഇനിയീ പൂക്കാലം; ദേശീയ പാതയോരത്തെ കണിക്കൊന്ന നൊമ്പരമാവുന്നു

വടകര: മൂരാട് മുതൽ പാലോളിപ്പാലം വരെയുള്ള ദേശീയപാത വികസനം യുദ്ധകാല അടിസ്‌ഥാനത്തിൽ പുരോഗമിക്കുകയാണ്. പാലോളിപ്പാലം മുതൽ മൂരാട് വരെയുള്ള രണ്ട് കിലോമീറ്ററിൽ നിലവിലെ ദേശീയ പാതക്ക് സമാന്തരമായി മറ്റൊരു പാതയുടെ ജോലിയാണ് പുരോഗമിക്കുന്നത്....

ആയിരം കടന്ന് രോഗികൾ; ജില്ലയിൽ കോവിഡ് കൂടാൻ കാരണം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അശ്രദ്ധ

കോഴിക്കോട്: ജില്ലയിൽ ആയിരം കടന്ന് കോവിഡ് രോഗികൾ. 1,271 പേര്‍ക്കാണ് ഇന്ന് കോഴിക്കോട് ജില്ലയിൽ കോവിഡ് സ്‌ഥിരീകരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അശ്രദ്ധയാണ് ജില്ലയിൽ കോവിഡ് കൂടാൻ കാരണമെന്ന് കളക്‌ടർ പറഞ്ഞു. പ്രതിദിന കേസുകൾ...

കോവിഡ് രൂക്ഷം; ജില്ലയിൽ ബീച്ചിലേക്കുള്ള പ്രവേശനം നിരോധിച്ചു

കോഴിക്കോട് : കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടർന്ന് ജില്ലയിൽ ബീച്ചിലേക്കുള്ള പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇന്നലെ രാത്രി 7 മണി മുതൽ ബീച്ചിൽ നിന്നും ആളുകളെ പോലീസ് പൂർണമായും ഒഴിപ്പിച്ചു. രോഗവ്യാപനം നിലനിൽക്കുന്ന...
- Advertisement -