Tag: kozhikode news
രജിസ്ട്രേഷനെ ചൊല്ലി തർക്കം; പെരുവണ്ണാമൂഴിയിൽ കുത്തിവെപ്പ് മുടങ്ങി
ചക്കിട്ടപാറ: പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്‌സിനേഷൻ മുടങ്ങി. രജിസ്ട്രേഷനെ ചൊല്ലിയുള്ള തർക്കം മൂലം രണ്ട് മണിക്കൂറോളമാണ് കുത്തിവെപ്പ് നിർത്തിവെച്ചത്. ഇന്നലെ രജിസ്‌റ്റർ ചെയ്‌തവർക്ക് ക്രമമനുസരിച്ചാണു കുത്തിവെപ്പ് നടത്തുന്നതിനിടെ വാക്‌സിന് രജിസ്‌റ്റർ ചെയ്യാത്തവർ കുത്തിവെപ്പ്...
ഓൺലൈൻ രജിസ്ട്രേഷൻ ചെയ്‌തിട്ടും വാക്‌സിനില്ല; ആശയക്കുഴപ്പം തുടരുന്നു
കൊയിലാണ്ടി: കോവിഡ് വാക്‌സിനേഷൻ എടുക്കുന്നതിൽ ആശയക്കുഴപ്പം കാരണം വയോധികർ ഉൾപ്പടെയുള്ളവർ വലയുന്നു. താലൂക്ക് ആശുപത്രിയിൽ രണ്ടാം ഡോസ് വാക്‌സിൻ കുത്തിവെയ്‌പ്പെടുക്കാൻ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്‌ത പയ്യോളി സ്വദേശിയായ വയോധികക്ക് ഇന്നലെ രാവിലെ 9നായിരുന്നു...
കോവിഡ് വ്യാപനം; വടകര മേഖലയിലെ എഫ്എൽടിസികൾ ഉടൻ തുറക്കും
വടകര: കോവിഡ് കേസുകൾ അനിയന്ത്രിതമായി കുതിക്കവെ വടകര മേഖലയിൽ ഫസ്‌റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ വീണ്ടും തുറക്കുന്നു. മണിയൂർ പഞ്ചായത്തിലെ നവോദയ വിദ്യാലയത്തിൽ എഫ്എൽടിസി ഒരുങ്ങിക്കഴിഞ്ഞു. 96 പേരെ ചികിൽസിക്കാനുള്ള സൗകര്യമാണ് ഒരുക്കിയത്....
സാമൂഹ്യ വിരുദ്ധർ കൃഷി നശിപ്പിച്ചതായി പരാതി
കോഴിക്കോട്: സിപിഎം പ്രവർത്തകന്റെ പറമ്പ് കയ്യേറി കൃഷി നശിപ്പിച്ചതായി പരാതി. സിപിഎം വെള്ളൂർ ബ്രാഞ്ച് അംഗവും മുൻ പഞ്ചായത്ത് അംഗവുമായ പി ചാത്തുവിന്റെ പറമ്പിലെ കവുങ്ങുകളാണ് സാമൂഹ്യ വിരുദ്ധർ വെട്ടി നശിപ്പിച്ചത്.
സംഭവത്തിന് പിന്നിൽ...
ജില്ലയിൽ ഇന്ന് 3939 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ 3939 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട് ചെയ്‌തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. പീയൂഷ് എം അറിയിച്ചു. വിദേശത്തുനിന്ന് എത്തിയവരില്‍ ആരും പോസിറ്റീവില്ല.
ഇതര സംസ്‌ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ച്...
വടകരയിൽ 486 കുപ്പി വിദേശ മദ്യവുമായി യുവാവ് അറസ്‌റ്റിൽ
കോഴിക്കോട്: വടകരയില്‍ വീണ്ടും വന്‍ വിദേശ മദ്യവേട്ട. മാഹിയിൽ നിന്ന് കാറില്‍ കടത്തിയ 486 കുപ്പി മദ്യവുമായി യുവാവ് എക്‌സൈസ് പിടിയിലായി. കോഴിക്കോട് കുരുവട്ടുര്‍ സ്വദേശി സിബീഷാണ് അറസ്‌റ്റിലായത്. മൂരാട് പാലത്തിനു സമീപം...
നിയന്ത്രണം ശക്‌തം; സന്ദർശകർ ഇല്ലാതെ സാൻഡ് ബാങ്ക്സ് വിനോദസഞ്ചാര കേന്ദ്രം
കോഴിക്കോട് : ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ കർശന നിയന്ത്രണങ്ങളാണ് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുള്ളത്. ഇതേ തുടർന്ന് ജില്ലയിലെ സാൻഡ് ബാങ്ക്സ് വിനോദസഞ്ചാര കേന്ദ്രത്തിൽ സഞ്ചാരികളുടെ എണ്ണം കുറഞ്ഞു. നിലവിൽ പ്രതിദിനം 50ഓളം...
കോഴിക്കോട് 3,372 പേർക്ക് കൂടി കോവിഡ്; ജാഗ്രത അനിവാര്യം
കോഴിക്കോട്: ജില്ലയിൽ പുതുതായി 3,372 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. പീയൂഷ് എം അറിയിച്ചു.
വിദേശത്തു നിന്ന് എത്തിയവരില്‍ ഒരാൾക്കും ഇതര സംസ്‌ഥാനങ്ങളില്‍ നിന്ന് എത്തിയ 18...




































