7 ദിവസത്തേക്ക് നിരോധനാജ്‌ഞ; കോഴിക്കോട് റൂറലിൽ കർശന നിയന്ത്രണങ്ങളുമായി പോലീസ്

By News Desk, Malabar News
Malabar News _ Kannur containment zone updates
Representational Image
Ajwa Travels

കോഴിക്കോട്: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെയും കോവിഡ് വ്യാപനത്തിന്റെയും പശ്‌ചാത്തലത്തിൽ കോഴിക്കോട് റൂറൽ പ്രദേശങ്ങളിൽ പ്രഖ്യാപിച്ച നിരോധനാജ്‌ഞ ഒരാഴ്‌ച തുടരും. ആൾക്കൂട്ടങ്ങൾ ഉണ്ടാകാനോ അവശ്യസേവനങ്ങൾ അടക്കമുള്ള കടകൾ തുറക്കാനോ പാടില്ല.

കണ്ടെയ്‌ൻമെന്റ്, ക്രിട്ടിക്കൽ കണ്ടെയ്‌ൻമെന്റ് സോണുകൾ, ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള തദ്ദേശ സ്‌ഥാപനങ്ങൾ എന്നിവിടങ്ങളിൽ കർശന നിയന്ത്രണമുണ്ടാകും. അഞ്ചിൽ കൂടുതൽ ആളുകളുടെ യോഗമോ പരിപാടികളോ നടത്തുന്നതും സിആർപിസി 144 പ്രകാരം റൂറൽ പരിധിയിൽ നിരോധിച്ചു. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്‌ടർ അറിയിച്ചു.

Also Read: യുഡിഎഫ് തകരുമെന്ന് കരുതേണ്ട; പരാജയത്തിൽ പതറില്ലെന്ന് എംഎം ഹസൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE