Tag: kozhikode news
കരിയാത്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തില്‍ സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം
കൂരാച്ചുണ്ട്: കോഴിക്കോട് കരിയാത്തുംപാറ വിനോദ സഞ്ചാര മേഖലയില്‍ അടിക്കടി ഉണ്ടാവുന്ന അപകട മരണങ്ങളും, ദുരന്തങ്ങളും കണക്കിലെടുത്ത് പ്രദേശത്ത് ശക്‌തമായ സുരക്ഷാ സംവിധാനം ഒരുക്കാന്‍ തീരുമാനമായി. പഞ്ചായത്തും ജനമൈത്രി പോലീസും ജലസേചന വകുപ്പുമായി സഹകരിച്ചാണ്...
പര്യവേഷണം അവസാനിച്ചു; ടിപ്പു കോട്ടയിലേക്ക് സന്ദർശകരുടെ ഒഴുക്ക്
ഫറോക്ക്: ഫറോക്കിലെ ടിപ്പു സുൽത്താൻ കോട്ടയിൽ കഴിഞ്ഞ ഒരുമാസമായി നടന്നുവന്നിരുന്ന പുരാവസ്‌തു വകുപ്പിന്റെ പര്യവേഷണം അവസാനിച്ചതോടെ കോട്ടയിലേക്ക് സന്ദർശകരുടെ ഒഴുക്ക്. പര്യവേഷണ സമയത്ത് പൊതുജനങ്ങൾക്ക് കോട്ടയിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നു. എന്നാൽ പര്യവേഷണം അവസാനിപ്പിച്ച...
കാരുണ്യ തീരത്തിന്റെ ബിരിയാണി ചലഞ്ച് വൻ വിജയം
താമരശ്ശേരി: പൂനൂർ ഹെൽത്ത് കെയർ ഫൗണ്ടേഷനുകീഴിൽ പ്രവർത്തിക്കുന്ന കാരുണ്യതീരം കാമ്പസിന്റെ പ്രവർത്തന ഫണ്ട് ശേഖരണാർഥം നടത്തിയ ബിരിയാണി ചലഞ്ച് വൻ വിജയം. കോവിഡ് കാലത്ത് നേരിട്ട പ്രതിസന്ധികൾ മറികടക്കാനാണ് ഫൗണ്ടേഷൻ വ്യത്യസ്‌തമായ പരിപാടി...
മറിപ്പുഴ ജലവൈദ്യുത പദ്ധതി; നഷ്‌ടപരിഹാരം നല്‍കിയില്ല, പ്രതിഷേധം ശക്‌തമാകുന്നു
തിരുവമ്പാടി: മറിപ്പുഴ ജലവൈദ്യുത പദ്ധതിക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിയുടെ നഷ്‌ടപരിഹാരം രണ്ടര വര്‍ഷമായിട്ടും നല്‍കാത്തതില്‍ പ്രതിഷേധം ശക്‌തമാകുന്നു. 2018ലാണ് ഭൂമി ഏറ്റെടുത്തത്. ആകെ 6.2 ഹെക്‌ടർ ഭൂമിയാണ് മുപ്പത് പേരില്‍ നിന്നും ഏറ്റെടുത്തത്....
കെ-റെയില്‍; പുതിയ രൂപരേഖയില്‍ ജനവാസ മേഖലകള്‍ ഒഴിവാക്കും
കോഴിക്കോട്: കെ-റെയില്‍ കടന്നുപോവുന്ന ജില്ലയിലെ ജനവാസ മേഖലകളെ രൂപരേഖയില്‍ നിന്നും ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച പഠനത്തിന് ചുമതലയേല്‍പ്പിച്ച സ്വകാര്യ കമ്പനി ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കിയ പുതിയ രൂപരേഖ കെ റെയിലിന് സമര്‍പ്പിച്ചുവെന്നാണ് സൂചനകള്‍. വെങ്ങാലി...
ഗോകുലം കേരളയുടെ പരിശീലനം കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ ആരംഭിച്ചു
കോഴിക്കോട്: ഐ-ലീഗിലെ ഒരേയൊരു കേരള പ്രാതിനിധ്യമായ ഗോകുലം കേരള എഫ്‌സിയുടെ പരിശീലനം കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ ആരംഭിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ സീസണ്‍ തുടങ്ങാന്‍ വൈകുന്നതും താരങ്ങള്‍ എത്താനുള്ള കാലതാമസവും നടപടികള്‍ നീളാന്‍...
തെരുവുനായ ശല്യം രൂക്ഷമായി ഫറോക്ക്
ഫറോക്ക് : കോഴിക്കോട് ജില്ലയിലെ ഫറോക്ക് നഗരത്തില്‍ തെരുവുനായ ശല്യം രൂക്ഷമായി തുടരുന്നു. വഴിയാത്രക്കാര്‍ക്കും, വ്യാപാരികള്‍ക്കും ഒരുപോലെ ഭീഷണിയാകുകയാണ് ഇവിടെ തെരുവുനായക്കൂട്ടം. അങ്ങാടിയിലും മറ്റും പരക്കം പാഞ്ഞു നടക്കുന്ന നായകള്‍ ആളുകളെ ഉപദ്രവിക്കാനുള്ള ശ്രമങ്ങളും...
ആറ് വയസുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതി അറസ്‌റ്റിൽ
ബാലുശ്ശേരി: കോഴിക്കോട് ഉണ്ണികുളത്ത് ആറ് വയസുകാരി നേപ്പാളി ബാലികയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഉണ്ണികുളം നെല്ലിപറമ്പിൽ രതീഷിനെയാണ് (32) ബാലുശ്ശേരി പോലീസ് വെള്ളിയാഴ്‌ച അറസ്‌റ്റ് ചെയ്‌തത്. നേപ്പാൾ സ്വദേശികളായ ക്വാറി തൊഴിലാളികളുടെ...






































