Sun, Sep 6, 2026
39 C
Dubai
Home Tags Kozhikode news

Tag: kozhikode news

കോവിഡ് പരിശോധന 10 ലക്ഷം കടന്ന് കോഴിക്കോട് ജില്ല

കോഴിക്കോട് : ജില്ലയില്‍ ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയരായവരുടെ എണ്ണം 10 ലക്ഷം കടന്നു. സംസ്‌ഥാനത്ത് ആദ്യമായി കോവിഡ് പരിശോധനകള്‍ 10 ലക്ഷം കടക്കുന്ന ജില്ലയും കോഴിക്കോട് തന്നെയാണ്. നിലവില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ്...

വടകര സിവില്‍ സപ്‌ളൈസ് ഗോഡൗണില്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്‌ടം

വടകര: ലോകനാര്‍കാവില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സപ്‌ളൈസ് കോര്‍പറേഷന്റെ ഗോഡൗണില്‍ തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ 5.45 ഓടെയാണ് സംഭവം. ഗോഡൗണില്‍ സൂക്ഷിച്ച സാധനങ്ങള്‍ അഗ്‌നിക്കിരയായി. വടകര താലൂക്കില്‍ ഉള്‍പ്പെടുന്ന നാല്‍പതോളം മാവേലി സ്‌റ്റോറുകളിലേക്ക് വിതരണം ചെയ്യുന്ന...

സംസ്‌ഥാനത്തെ ആദ്യ ഹോര്‍ട്ടികോര്‍പ് സൂപ്പര്‍മാര്‍ക്കറ്റ് കോഴിക്കോട് വരുന്നു

കോഴിക്കോട് : സംസ്‌ഥാനത്ത് ആദ്യമായി ഹോര്‍ട്ടികോര്‍പിന്റെ നേതൃത്വത്തില്‍ നാടന്‍ പഴം-പച്ചക്കറി വില്‍പ്പനക്കായി 'പ്രീമിയം വെജ് ആന്‍ഡ് ഫ്രൂട്ട്‌സ്' എന്ന സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങുന്നു. അടുത്ത മാസത്തോടെ വേങ്ങേരി മാര്‍ക്കറ്റിലാണ് സൂപ്പർമാർക്കറ്റ് ആരംഭിക്കുന്നത്. നിലവില്‍...

വ്യാപാരികള്‍ക്ക് വിനയായി ബാലുശ്ശേരിയിലെ ബസ് പാർക്കിങ്ങ്

ബാലുശ്ശേരി: ബസ് സ്‌റ്റാന്‍ഡിലെ ബസ് പാര്‍ക്കിങ്ങില്‍ വലഞ്ഞ് വ്യാപാരികള്‍. ബസുകള്‍ സ്‌റ്റാന്‍ഡിന്റെ കിഴക്കുഭാഗത്ത് കടകള്‍ക്ക് മുന്നിലായി മണിക്കൂറുകളോളം പാര്‍ക്ക് ചെയ്യുന്നതാണ് കച്ചവടക്കാര്‍ക്ക് വിനയാകുന്നത്. ഏറെകാലത്തെ ബസ് സ്‌റ്റാന്‍ഡ് നവീകരണ പ്രവര്‍ത്തിയെത്തുടര്‍ന്നും ലോക്ക്ഡൗണ്‍ കാരണവും...

ഇന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കും; ജില്ലയില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

കോഴിക്കോട് : സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സ്‌കൂളുകള്‍ ഇന്ന് തുറക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍. ജില്ലയിലെ സ്‌കൂളുകളില്‍ 10, 12 ക്‌ളാസുകളിലെ കുട്ടികള്‍ ഇന്ന് മുതല്‍ സ്‌കൂളിലെത്തും....

ടിപ്പർ മിനിലോറിയിൽ ഇടിച്ച് മറിഞ്ഞു; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

മുക്കം: മണാശ്ശേരി അങ്ങാടിയിൽ ടിപ്പർ ലോറി ഇന്റർലോക്ക് കട്ടകൾ കയറ്റി വരുകയായിരുന്ന മിനിലോറിയുമായി ഇടിച്ച് മറിഞ്ഞ്​ സമീപത്തെ ബൈക്കിലുണ്ടായിരുന്ന യാത്രക്കാരന് ഗുരുതര പരിക്ക്. അമ്പലക്കണ്ടി പനത്തുപറമ്പിൽ ഷൈജു (50)വിനാണ് പരിക്കേറ്റത്. പത്ത് മിനിറ്റോളം സിമന്റ്...

കിടപ്പാടം പ്രളയം കവർന്നു; കണാരന് വീടൊരുക്കി പോലീസ്

കോഴിക്കോട്: നെയ്യാറ്റിൻകര സംഭവത്തിൽ പോലീസ് രൂക്ഷമായി വിമർശിക്കപ്പെടുമ്പോൾ ഒരു കുടുംബത്തിന് വീട് വെച്ച് നൽകി കയ്യടി നേടുകയാണ് കോഴിക്കോട് റൂറൽ ജില്ലയിലെ പോലീസുകാർ. പ്രളയത്തിൽ വീട് നഷ്‌ടപ്പെട്ട വടകര തിരുവള്ളൂർ കിഴക്കേടത്ത് ക്ഷേത്രം...

വീടിന് നേരെ ബോംബേറ്; ലീഗ് സ്വീകരണ വേദിയിലും സ്‍ഫോടനം

നാദാപുരം: ചേലക്കാട്ട് വീടിന് നേരെ ബോംബെറിഞ്ഞു. സംഭവത്തിൽ വീടിന്റെ ജനൽ ചില്ല് തകർന്നു. മുസ്‌ലിം ലീഗ് പഞ്ചായത്ത് അംഗങ്ങൾക്ക് സ്വീകരണമൊരുക്കാൻ തയാറാക്കിയ വേദിയിലും സ്‍ഫോടനമുണ്ടായി. ഞായറാഴ്‌ച രാത്രി 11.30ഓടെയാണ് പാറോള്ളതിൽ നാലുപുരക്കൽ നിസാറിന്റെ വീടിന്...
- Advertisement -