Mon, Jun 8, 2026
34.8 C
Dubai
Home Tags Kozhikode news

Tag: kozhikode news

‘കുറ്റ്യാടിയിലെ വനഭൂമി വിട്ടുകൊടുക്കില്ല’; വനം മന്ത്രി കെ രാജു

കോഴിക്കോട്: കുറ്റ്യാടിയിലെ ഘോരവനം സ്വകാര്യ പ്ളാന്റേഷന് കൈമാറാനുള്ള ശ്രമം സർക്കാർ നടത്തുന്നതായി ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ വിശദീകരണവുമായി വനം മന്ത്രി കെ രാജു രംഗത്ത്. അത്തരമൊരു തീരുമാനം സർക്കാർ എടുത്തിട്ടില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട്...

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കോവിഡ് ടെലി ഐസിയു പ്രവര്‍ത്തന സജ്ജമായി

കോഴിക്കോട്: കോവിഡ് പ്രതിരോധ രംഗത്തെ പുതിയൊരു മാതൃക സൃഷ്‌ടിച്ചുകൊണ്ട് മെഡിക്കൽ കോളേജിലെ കോവിഡ് ടെലി ഐസിയുവിന്റെ പ്രവർത്തനം ആരംഭിച്ചു. ജില്ലാ ഭരണകൂടവും മെഡിക്കല്‍ കോളേജും നാഷണല്‍ ഹെല്‍ത്ത് മിഷനും ആസ്‌റ്റർ മിംസും സംയുക്‌തമായാണ്...

മൂരാട് പാലത്തിലെ ഗതാഗത കുരുക്ക്; പരിഹാരത്തിനായി ജനങ്ങൾ നേരിട്ടിറങ്ങി

വടകര: ദേശീയ പാതയിലെ ഗതാഗത തടസം കോവിഡ് കാലത്തും തുടർക്കഥയാവുകയാണ് മൂരാട് പാലത്തിൽ. എന്നാൽ പലകുറി അധികൃതരോട് പരാതി പറഞ്ഞ് മടുത്തതോടെ നാട്ടുകാരും പ്രദേശത്തെ ഒരു കൂട്ടം ചെറുപ്പക്കാരും പ്രശ്‌ന പരിഹാരത്തിനായി നേരിട്ടിറങ്ങി. ഇന്നലെ...

വടകരയില്‍ ആര്‍എംപി പ്രവര്‍ത്തകനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി

കോഴിക്കോട്: വടകര അഴിയൂരില്‍ ആര്‍എംപി പ്രവര്‍ത്തകനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. കല്ലാമല സ്വദേശി അമിത് ചന്ദ്രനെയാണ് വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അമിതിന്റെ പിതാവ് വടകര റൂറല്‍ എസ്‌പിക്ക് പരാതി...

പുഴയിൽ മുങ്ങിത്താണ 5 അംഗ കുടുംബത്തെ രണ്ട് വിദ്യാർഥികൾ രക്ഷിച്ചു

നാദാപുരം: പുഴയിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട ഒരു കുടുംബത്തിലെ 5 പേരെ 2 വിദ്യാർഥികൾ സാഹസികമായി രക്ഷിച്ചു. വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനു സമീപമാണ് സംഭവം നടന്നത്. വാണിമേൽ സിസി മുക്കിലെ പടിക്കലകണ്ടി അമ്മതിന്റെയും...

ഒന്നര കിലോമീറ്റർ സൈക്കിൾ യാത്ര; ആദവിന് ഇന്ത്യൻ ബുക്‌സ് ഓഫ് റെക്കോർഡ്‌സിൽ ഇടം

കോഴിക്കോട്: ഒരു നാല് വയസുകാരന് സൈക്കിൾ കൊണ്ട് എന്ത് ചെയ്യാൻ കഴിയും എന്ന് ചോദിച്ചാൽ ആദവിന്റെ മറുപടി ലളിതമായിരിക്കും. പത്ത് മിനിറ്റുകൊണ്ട് ഒന്നര കിലോമീറ്റർ ദൂരം സൈക്കിൾ ചവിട്ടി ദേശീയ റെക്കോർഡിന് ഉടമയായതാണ്...

നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി സ്‌ഥാനാർഥി പ്രഖ്യാപനം; ബിജെപി വാർഡ് കമ്മിറ്റി പിരിച്ചുവിട്ടു

കോഴിക്കോട്: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ 11ആം വാർഡിൽ (തൊണ്ടിമ്മൽ) പാർട്ടി നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി സ്‌ഥാനാർഥിയെ പ്രഖ്യാപിച്ച വാർഡ് കമ്മിറ്റിയെ ബിജെപി പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടു. എൻഡിഎ സ്‌ഥാനാർഥികൾ പാർട്ടി ചിഹ്‌നത്തിലോ പരസ്യ പിന്തുണയോടെയുള്ള...

മൈസൂരു ലോഡ്‌ജിൽ കവർച്ച; മൂന്ന് മലയാളികൾ പിടിയിൽ

വടകര: മൈസൂരുവിലെ ലോഡ്‌ജിൽ തടവിൽ പാർപ്പിച്ച് വടകര സ്വദേശിയുടെ പണം കവർന്ന സംഭവത്തിൽ മൂന്ന് പേരെ പിടികൂടി. മൈസൂരുവിൽ താമസക്കാരായ പാലക്കാട് സ്വദേശി സമീർ, കണ്ണൂർ സ്വദേശി അഷ്റഫ്, വിരാജ്പേട്ടയിൽ താമസിക്കുന്ന കണ്ണൂർ...
- Advertisement -