Tag: kozhikode news
ലിതാരയുടെ മരണം; കോച്ച് ഒളിവിലെന്ന് പോലീസ്
കോഴിക്കോട്: റെയിൽവെയുടെ മലയാളി ബാസ്‌കറ്റ് ബോൾ താരം ലിതാര തൂങ്ങിമരിച്ച സംഭവത്തിൽ ബിഹാർ പോലീസ് കോഴിക്കോടുള്ള വീട്ടിലെത്തി ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. ബിഹാർ രാജ്‌നഗർ പോലീസ് സ്‌റ്റേഷൻ ഉദ്യോഗസ്‌ഥരാണ് കോഴിക്കോട് വട്ടോളിയിലെ വീട്ടിൽ...
പ്‌ളസ് ടു വിദ്യാർഥി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
കോഴിക്കോട്: പ്‌ളസ് ടു വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി ചുങ്കം ഓർക്കിഡ് ഹൗസിങ് കോളനിയിലെ അധ്യാപക ദമ്പതികളായ സന്തോഷിന്റേയും ബിജിലിയുടെയും മകൻ ആശിഷ് കെ സന്തോഷ് (16) ആണ് മരിച്ചത്....
കോഴിക്കോട് കാരശ്ശേരിയിലെ ക്വാറികളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
കോഴിക്കോട്: ജില്ലയിലെ കാരശ്ശേരി പഞ്ചായത്തിൽ അനധികൃത ചെങ്കൽ ക്വാറികളിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ്. ചെങ്കൽ ഖനനം ചെയ്യുന്ന 12 മെഷീനുകൾ പിടിച്ചെടുത്തു. ഇതിനുപുറമെ, 4 ലോറികളും ഒരു ജെസിബിയും അധികൃതർ കസ്‌റ്റഡിയിൽ...
കോടഞ്ചേരിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
കോഴിക്കോട്: കോടഞ്ചേരി പഞ്ചായത്തിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. ഞാളിയത്ത് യോഹന്നാന്റെ കൃഷിയിടത്തിൽ ഇറങ്ങിയ പന്നിയെയാണ് വെടിവെച്ചു കൊന്നത്. സർക്കാർ ഉത്തരവിലെ നിർദ്ദേശങ്ങൾ അനുസരിച്ചായിരുന്നു നടപടി ക്രമങ്ങൾ. തോക്ക് ലൈസൻസ് ഉണ്ടായിരുന്ന...
മകന്റെ മർദ്ദനമേറ്റ് ഗുരുതര പരിക്ക്; ചികിൽസയിലായിരുന്ന അമ്മ മരിച്ചു
പേരാമ്പ്ര: കൽപത്തൂരിൽ മകന്റെ മർദ്ദനമേറ്റ് ഒരു മാസത്തോളമായി ചികിൽസയിലായിരുന്ന അമ്മ മരിച്ചു. രാമല്ലൂർ പുതുക്കുളങ്ങരതാഴ പുതിയോട് പറമ്പിൽ നാരായണി (82) ആണ് മരിച്ചത്. മെയ് ഒന്നിന് വൈകിട്ട് ഏഴ് മണിയോടെയാണ് അക്രമം ഉണ്ടായത്....
കോഴിക്കോട് ഒഴുക്കിൽപെട്ട് 11കാരനെ കാണാതായി; തിരച്ചിൽ തുടരുന്നു
കോഴിക്കോട്: ചെക്യാട് ഉമ്മത്തൂർ പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ വിദ്യാർഥിക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. ഉമ്മത്തൂർ താഴെകണ്ടത്തിൽ മിസ്‌ഹബിനെയാണ് (11) കാണാതായത്. ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട മുടവന്തേരിയിലെ കൊയ്യലോത്ത് മൊയ്‌തുവിന്റെ മകൻ പതിമൂന്ന്...
കോഴിക്കോട് നടപ്പാതയിലെ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി
കോഴിക്കോട്: ജില്ലയിലെ വെസ്‌റ്റ് ഹില്ലിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വെസ്‌റ്റ് ഹിൽ ചുങ്കം നടപ്പാതയിലെ കമ്പിയിൽ തൂങ്ങിയ നിലയിലാണ് അതിഥി തൊഴിലാളിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക...
കോഴിക്കോട് പയ്യോളിയിൽ ബിഎഡ് വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ
കോഴിക്കോട്: ജില്ലയിലെ പയ്യോളിയിൽ ബിഎഡ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ഗവ. കോളേജ് വിദ്യാർഥിനി അഭിരാമിയെയാണ്(23) മരിച്ച നിലയിൽ കണ്ടെത്തിയത്. പയ്യോളി അയനിക്കാട് ഉള്ള വീട്ടിലെ കിടപ്പുമുറിയിലാണ് അഭിരാമി തൂങ്ങിമരിച്ചത്. ഇന്ന്...





































