Thu, Feb 19, 2026
29 C
Dubai
Home Tags Kozhikode news

Tag: kozhikode news

കോഴിക്കോട് ബീച്ചിൽ വീണ്ടും മിന്നൽ പരിശോധന; കടകൾ അടപ്പിക്കുന്നു

കോഴിക്കോട്: ബീച്ചിലെ കടകളിൽ വീണ്ടും മിന്നൽ പരിശോധനയുമായി ഭക്ഷ്യവകുപ്പ്. നിർവീര്യമാക്കാത്ത അസറ്റിക് ആസിഡ് കണ്ടെത്തിയ രണ്ട് കടകൾ നോട്ടീസ് നൽകി അടപ്പിച്ചു. വരക്കൽ ബീച്ചിലെ കടയിലെ കുപ്പിയിൽ നിന്ന് ദ്രാവകം കുടിച്ച് കുട്ടികൾക്ക്...

ചെരണ്ടത്തൂരിലെ ബോംബ് സ്‌ഫോടനം; പോലീസ് കേസെടുത്തു

കോഴിക്കോട്: ചെരണ്ടത്തൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ ആർഎസ്എസ് പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു. സ്‌ഫോടക വസ്‌തു നിരോധന നിയമപ്രകാരം കേസെടുത്തതായി വടകര റൂറൽ എസ്‌പി ശ്രീനിവാസ് അറിയിച്ചു. പഞ്ചായത്ത് മെമ്പർ...

തീരദേശ ഹൈവേ; കൊയിലാണ്ടി മണ്ഡലത്തിന് 50 കോടി അനുവദിച്ചു

കൊയിലാണ്ടി: കോരപ്പുഴ മുതല്‍ വടകര സാൻഡ്‌ ബാങ്ക്സ്‌ വരെ നീളുന്നതും, കുഞ്ഞാലി മരക്കാർ നദീപാലം ഉള്‍പ്പെടുന്നതുമായ കൊയിലാണ്ടി മണ്ഡലത്തിലെ തീരദേശ ഹൈവേയുടെ നിര്‍മാണത്തിനും, സ്‌ഥലമേറ്റെടുപ്പ് നടപടികള്‍ക്കുമായി 50 കോടിയുടെ ധനാനുമതി കിഫ്ബിയില്‍നിന്ന്‌ ലഭിച്ചതായി...

ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം; ആർഎസ്എസ് പ്രവർത്തകന് പരിക്കേറ്റു

കോഴിക്കോട്: ചെരണ്ടത്തൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ ആർഎസ്എസ് പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റു. ചെരണ്ടത്തൂർ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിനാണ് പരിക്കേറ്റത്. ഹരിപ്രസാദിന്റെ കൈപ്പത്തി തകർന്ന നിലയിലാണ്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വടകര പോലീസ് സ്‌ഥലത്തെത്തി...

ഐഎൻഎല്ലിൽ ഭിന്നത; കോഴിക്കോട് അടിയന്തര യോഗം ചേരുന്നു

കോഴിക്കോട്: ഐഎൻഎൽ അഡ്‌ഹോക് കമ്മിറ്റിയുടെ അടിയന്തര യോഗം കോഴിക്കോട് ചേരുന്നു. പത്ത് മണിക്കാണ് യോഗം ആരംഭിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിലാണ് യോഗം. പാർട്ടി സംസ്‌ഥാന കൗൺസിൽ പിരിച്ചുവിട്ടിട്ടും മുൻ സംസ്‌ഥാന അധ്യക്ഷൻ എപി...

ഉപ്പിലിട്ട സാധനങ്ങളിൽ വീര്യം കൂടിയ ആസിഡ്; ജീവന് ഭീഷണി

കോഴിക്കോട്: ബീച്ചുകളിലും റോഡരികിലും ചെറിയ കടകളിൽ സ്‌ഫടിക കുപ്പികളിൽ നിറച്ചുവെച്ചിരിക്കുന്ന ഉപ്പിലിട്ടത് കോഴിക്കോട്ടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. ഇത് കണ്ടവർ ഒന്നെങ്കിലും വാങ്ങി കഴിക്കാതെ പോകാറില്ല. എരിവുള്ള ആപ്പിളും കൈതച്ചക്കയും മാങ്ങയും വലിയ...

കോഴിക്കോട് കടയിൽ നിന്ന് രാസവസ്‌തു കുടിച്ച കുട്ടികൾക്ക് പൊള്ളലേറ്റു

കോഴിക്കോട്: ബീച്ചിലെ കടയിൽ നിന്ന് രാസവസ്‌തു കുടിച്ച രണ്ടുകുട്ടികൾക്ക് പൊള്ളലേറ്റു. കോഴിക്കോട് വരക്കൽ ബീച്ചിൽ ഉപ്പിലിട്ടത് വിൽക്കുന്ന പെട്ടിക്കടയിൽ നിന്നാണ് ഇവർ രാസവസ്‌തു കുടിച്ചത്. പഠനയാത്രക്ക് എത്തിയതായിരുന്നു ഇവർ. ഉപ്പിലിട്ടത് കഴിച്ച് എരിവ് തോന്നിയപ്പോൾ...

താമരശ്ശേരിയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി മറിഞ്ഞ് വീട് തകർന്നു

കോഴിക്കോട്: താമരശ്ശേരിയിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് വീട് തകർന്നു. താമരശ്ശേരി ചുങ്കം ജങ്ഷനോട് ചേർന്ന് മുക്കം റോഡിലാണ് അപകടം. അത്തായകണ്ടം വിച്ചിയാലിയുടെ മകൻ റഫീഖിന്റെ വീടിന് മുകളിലാണ് ലോറി മറിഞ്ഞത്. ഇന്ന്...
- Advertisement -