Tag: kpcc
കെപിസിസിയിൽ അച്ചടക്ക സമിതി; അധ്യക്ഷനായി തിരുവഞ്ചൂർ
തിരുവനന്തപുരം: കെപിസിസിയിൽ അച്ചടക്ക സമിതിയെ നിയമിച്ചു. തിരുവഞ്ചൂർ രാധാകൃഷ്‌ണനാണ് സമിതിയുടെ അധ്യക്ഷൻ. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് അച്ചടക്ക സമിതിയെ നിയമിച്ചത്. എൻ അഴകേശൻ, ആരിഫ സൈനുദ്ധീൻ എന്നിവർ സമിതി അംഗങ്ങളാണ്. പാർട്ടിയിൽ...
മൂന്നു ദിവസം ദുഃഖാചരണം; കോണ്‍ഗ്രസിന്റെ എല്ലാ പരിപാടികളും റദ്ദാക്കി
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പിടി തോമസിന്റെ നിര്യാണത്തെത്തുടര്‍ന്ന് കോണ്‍ഗ്രസിന്റെ എല്ലാ പരിപാടികളും മൂന്നു ദിവസത്തേക്ക് റദ്ദാക്കിയതായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചു. മൂന്നുദിവസം ദുഖാചരണം നടത്താന്‍ തീരുമാനിച്ചതായും...
കെപിസിസി ഭാരവാഹികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും
തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ജില്ലകളുടെ ചുമതല നൽകിയ ശേഷം ആദ്യത്തെ യോഗമാണ് ഇന്ന് നടക്കുന്നത്. ജില്ലകളിലെ റിപ്പോർട്ടുകൾ ജനറൽ സെക്രട്ടറിമാർ അവതരിപ്പിക്കും. ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള ജനറൽ...
കേരളത്തിൽ കോൺഗ്രസ് തിരിച്ചു വരവിന്റെ പാതയിൽ; കെസി വേണുഗോപാൽ
തിരുവനന്തപുരം: കേരളത്തിൽ കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലെന്ന് കെസി വേണുഗോപാല്‍ എംപി. പാർട്ടിയാണ് വലുത്. അതിനപ്പുറം മറ്റൊന്നുമില്ല. കേരളത്തിൽ കോണ്‍ഗ്രസ് പൂർവാധികം ശക്‌തിയോടെ മടങ്ങിവരും. കെ സുധാകരനും വിഡി സതീശനും പാർട്ടിയെ നയിക്കുന്നത് മുതിർന്ന...
മുതിർന്ന നേതാക്കൾക്ക് എതിരെ പടയൊരുക്കം; ഹൈക്കമാൻഡിന് പരാതി
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും എതിരെ ഹൈക്കമാൻഡിനെ സമീപിക്കാനൊരുങ്ങി കെ സുധാകരനും വിഡി സതീശനും. യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചതിന് ന്യായികരണമില്ല. തിരുവനന്തപുരത്ത് ഉണ്ടായിട്ടും രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയിട്ടും മുന്നണി...
ഗ്രൂപ്പ് യോഗം; ഏഴ് നേതാക്കൾക്ക് കെപിസിസിയുടെ നോട്ടീസ്
തിരുവനന്തപുരം: പാർട്ടിയുടെ തീരുമാനങ്ങൾക്ക് വിരുദ്ധമായി ഗ്രൂപ്പ് യോഗം ചേർന്ന 7 പേര്‍ക്ക് കെപിസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ബ്‌ളോക്ക് സെക്രട്ടറിയുടെ വീട്ടിൽ ചേർന്ന ഗ്രൂപ്പ് യോഗത്തിന് നോട്ടീസ് നൽകിയ ഡിസിസി ജനറല്‍ സെക്രട്ടറിമാർക്കാണ്...
സ്‍ത്രീകളോടുള്ള അതിക്രമങ്ങൾക്ക് എതിരെ കെപിസിസിയുടെ രാത്രി നടത്തം ഇന്ന്
തിരുവനന്തപുരം: സ്‍ത്രീകളോടുള്ള അതിക്രമങ്ങൾക്കെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ രാത്രി നടത്തം ഇന്ന്. സ്‍ത്രീകളെ അണിനിരത്തി ഇന്ന് രാത്രി 9ന് സംസ്‌ഥാന വ്യാപകമായാണ് രാത്രി നടത്തം സംഘടിപ്പുന്നത്.
'പെൺമയ്‌ക്കൊപ്പം' എന്ന മുദ്രവാക്യം ഉയർത്തിയുള്ള വനിതകളുടെ രാത്രികാല നടത്തം...
കെപിസിസി പുന:സംഘടന നിര്‍ത്തിവെയ്‌ക്കണം; ആവശ്യവുമായി ഉമ്മൻ ചാണ്ടി
ഡെൽഹി: കെപിസിസി പുന:സംഘടന നിര്‍ത്തിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി നാളെ സോണിയ ഗാന്ധിയെ കാണും. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നടക്കുന്ന പുന:സംഘടന നിര്‍ത്തിവെയ്‌ക്കണം എന്നാണ് ആവശ്യം.
പുതിയ...






































