കെപിസിസി അച്ചടക്ക സമിതി; തിരുവഞ്ചൂര്‍ ജനുവരി നാലിന് ചുമതലയേൽക്കും

By Syndicated , Malabar News
Thiruvanchooor
Ajwa Travels

തിരുവനന്തപുരം: കെപിസിസി അച്ചടക്ക സമിതിയുടെ നിയുക്‌ത അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണൻ എംഎല്‍എ ജനുവരി നാലിന് ചുമതല ഏറ്റെടുക്കും. കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്‌ണനാണ് ഇക്കാര്യം അറിയിച്ചത്. സമിതി അംഗങ്ങളായ എൻ അഴകേശൻ, ആരിഫ സൈനുദ്ധീൻ എന്നിവരും അദ്ദേഹത്തോടൊപ്പം ചുമതല ഏറ്റെടുക്കും.

പാർട്ടിയിൽ അച്ചടക്ക സമിതി വേണമെന്ന് ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സമിതി രൂപീകരിച്ചത്. പുനഃസംഘടനകളുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തുടരുന്ന തർക്കങ്ങൾക്ക് ഇതോടെ അയവുവരുമെന്നാണ് പ്രതീക്ഷ.

Read also: അമ്പൂരിയിൽ പ്ളസ് വൺ വിദ്യാർഥിയെ മർദ്ദിച്ച സംഭവം; അഞ്ച് പേര്‍ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE