Tag: kpcc
ഗ്രൂപ്പ് യോഗം; ഏഴ് നേതാക്കൾക്ക് കെപിസിസിയുടെ നോട്ടീസ്
തിരുവനന്തപുരം: പാർട്ടിയുടെ തീരുമാനങ്ങൾക്ക് വിരുദ്ധമായി ഗ്രൂപ്പ് യോഗം ചേർന്ന 7 പേര്‍ക്ക് കെപിസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ബ്ളോക്ക് സെക്രട്ടറിയുടെ വീട്ടിൽ ചേർന്ന ഗ്രൂപ്പ് യോഗത്തിന് നോട്ടീസ് നൽകിയ ഡിസിസി ജനറല്‍ സെക്രട്ടറിമാർക്കാണ്...
സ്ത്രീകളോടുള്ള അതിക്രമങ്ങൾക്ക് എതിരെ കെപിസിസിയുടെ രാത്രി നടത്തം ഇന്ന്
തിരുവനന്തപുരം: സ്ത്രീകളോടുള്ള അതിക്രമങ്ങൾക്കെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ രാത്രി നടത്തം ഇന്ന്. സ്ത്രീകളെ അണിനിരത്തി ഇന്ന് രാത്രി 9ന് സംസ്ഥാന വ്യാപകമായാണ് രാത്രി നടത്തം സംഘടിപ്പുന്നത്.
'പെൺമയ്ക്കൊപ്പം' എന്ന മുദ്രവാക്യം ഉയർത്തിയുള്ള വനിതകളുടെ രാത്രികാല നടത്തം...
കെപിസിസി പുന:സംഘടന നിര്‍ത്തിവെയ്ക്കണം; ആവശ്യവുമായി ഉമ്മൻ ചാണ്ടി
ഡെൽഹി: കെപിസിസി പുന:സംഘടന നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി നാളെ സോണിയ ഗാന്ധിയെ കാണും. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നടക്കുന്ന പുന:സംഘടന നിര്‍ത്തിവെയ്ക്കണം എന്നാണ് ആവശ്യം.
പുതിയ...
എംഎ ലത്തീഫിന്റെ സസ്പെൻഷൻ; കെ സുധാകരനെതിരെ പ്രകടനം
തിരുവനന്തപുരം: മുന്‍ കെപിസിസി സെക്രട്ടറി എംഎ ലത്തീഫിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് പ്രവര്‍ത്തകരുടെ പ്രകടനം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ മുദ്രാവാക്യങ്ങളുമായാണ് പെരുമാതുറയിലെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്.
ചിറയിൻകീഴ് നിയോജക...
വിഭാഗീയ പ്രവർത്തനം നടത്തി; മുൻ കെപിസിസി സെക്രട്ടറി എംഎ ലത്തീഫിന് സസ്പെൻഷൻ
തിരുവനന്തപുരം: മുൻ കെപിസിസി സെക്രട്ടറി എംഎ ലത്തീഫിന് സസ്പെൻഷൻ. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ആറുമാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. പാർട്ടിയിൽ നിന്ന് പുറത്താക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ഒരാഴ്ച സമയം നൽകിയിട്ടുണ്ട്. രേഖാമൂലം മറുപടി...
ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക്; പ്രഖ്യാപനം ഇന്നുണ്ടാവും
കൊച്ചി: ഇടതുമുന്നണിയുമായി അകന്ന ചെറിയാൻ ഫിലിപ്പ് ഇന്ന് കോൺഗ്രസിൽ ചേരും. രാവിലെ 11ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എകെ ആൻറണിയുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് 11.30ന് പ്രസ് ക്ളബ്ബിലാണ് നിലപാട് പ്രഖ്യാപിക്കുക....
പുനഃസംഘടനക്ക് ശേഷമുള്ള ആദ്യ കെപിസിസി യോഗം നവംബർ 2ന്
തിരുവനന്തപുരം: പുനഃസംഘടനക്ക് ശേഷമുള്ള ആദ്യ കെപിസിസി യോഗം നവംബർ 2ന് ചേരും. കെപിസിസി ഭാരവാഹികളെ കൂടാതെ പ്രത്യേക ക്ഷണിതാക്കളും യോഗത്തില്‍ പങ്കെടുക്കും. രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരോട് യോഗത്തിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ...
നാല് പേർ പോയാൽ കോൺഗ്രസിലേക്ക് നാലായിരം പേർ വരും; വിഡി സതീശൻ
കൊച്ചി: കോണ്‍ഗ്രസില്‍ നിന്ന് ആളുകളെ കൊണ്ടുപോയി കേരളത്തില്‍ ആഘോഷമാക്കിയ സിപിഎം തലകുനിച്ചു നിന്ന് അതിന് മറുപടി പറയേണ്ടി വരുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്. കോണ്‍ഗ്രസ് പ്രത്യയ ശാസ്ത്രത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നും...





































