Fri, Apr 26, 2024
27.1 C
Dubai
Home Tags KR Gouri Amma Hospitalized

Tag: KR Gouri Amma Hospitalized

ഗൗരിയമ്മയുടെ നില വീണ്ടും ഗുരുതരം; തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

തിരുവനന്തപുരം : മുൻമന്ത്രി കെആർ ഗൗരിയമ്മയുടെ ആരോഗ്യനില വീണ്ടും ഗുരുതരം. ആരോഗ്യനില മോശമായതിനെ തുടർന്ന് ഗൗരിയമ്മയെ വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. പനിയെ തുടർന്ന് കഴിഞ്ഞ മാസമാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ...

ഗൗരിയമ്മയുടെ ആരോഗ്യനിലയില്‍ നേരിയ പുരോ​ഗതി

തിരുവനന്തപുരം: മുൻമന്ത്രിയും ജെഎസ്എസ് സ്‌ഥാപക നേതാവുമായ കെആർ ​ഗൗരിയമ്മയുടെ ആരോഗ്യനിലയിൽ നേരിയ പുരോ​ഗതി. പനി കുറഞ്ഞു. തീവ്രപരിചരണ വിഭാഗത്തിലാണിപ്പോൾ തുടരുന്നത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഗൗരിയമ്മയെ സന്ദർശിച്ചിരുന്നു. രക്‌തത്തിൽ അണുബാധയുണ്ടെന്നും ഇത് നിയന്ത്രിക്കാനുള്ള...

കെആർ ഗൗരിയമ്മയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : അണുബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന കെആർ ഗൗരിയമ്മയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗൗരിയമ്മ ചികിൽസയിൽ കഴിയുന്നത്. ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന്...

ഗൗരിയമ്മയുടെ നിലയിൽ മാറ്റമില്ല; തീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്നു

തിരുവനന്തപുരം: കടുത്ത പനിയെയും, ശ്വാസതടസത്തെയും തുടർന്ന് വ്യാഴാഴ്‌ച ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മന്ത്രി കെആർ ഗൗരിയമ്മയുടെ ആരോഗ്യ സ്‌ഥിതിയിൽ മാറ്റമില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ഉണ്ടായിരുന്ന കടുത്ത ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെങ്കിലും തീവ്ര പരിചരണ...

കെആർ ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം : ജെഎസ്എസ് നേതാവും, മുൻ മന്ത്രിയുമായ കെആർ ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയെയും, ശ്വാസതടസത്തെയും തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ഗൗരിയമ്മ തിരുവനന്തപുരം ജില്ലയിലെ കിള്ളിപ്പാലത്തുള്ള സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ...
- Advertisement -