Tag: KR Gouri Amma
ഗൗരിയമ്മയുടെ നില വീണ്ടും ഗുരുതരം; തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി
തിരുവനന്തപുരം : മുൻമന്ത്രി കെആർ ഗൗരിയമ്മയുടെ ആരോഗ്യനില വീണ്ടും ഗുരുതരം. ആരോഗ്യനില മോശമായതിനെ തുടർന്ന് ഗൗരിയമ്മയെ വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. പനിയെ തുടർന്ന് കഴിഞ്ഞ മാസമാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ...
ഗൗരിയമ്മയുടെ ആരോഗ്യനിലയില് നേരിയ പുരോഗതി
തിരുവനന്തപുരം: മുൻമന്ത്രിയും ജെഎസ്എസ് സ്ഥാപക നേതാവുമായ കെആർ ഗൗരിയമ്മയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. പനി കുറഞ്ഞു. തീവ്രപരിചരണ വിഭാഗത്തിലാണിപ്പോൾ തുടരുന്നത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഗൗരിയമ്മയെ സന്ദർശിച്ചിരുന്നു.
രക്തത്തിൽ അണുബാധയുണ്ടെന്നും ഇത് നിയന്ത്രിക്കാനുള്ള...
കെആർ ഗൗരിയമ്മയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : അണുബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന കെആർ ഗൗരിയമ്മയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗൗരിയമ്മ ചികിൽസയിൽ കഴിയുന്നത്. ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന്...
ഗൗരിയമ്മയുടെ നിലയിൽ മാറ്റമില്ല; തീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്നു
തിരുവനന്തപുരം: കടുത്ത പനിയെയും, ശ്വാസതടസത്തെയും തുടർന്ന് വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മന്ത്രി കെആർ ഗൗരിയമ്മയുടെ ആരോഗ്യ സ്ഥിതിയിൽ മാറ്റമില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ഉണ്ടായിരുന്ന കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിലും തീവ്ര പരിചരണ...
കെആർ ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം : ജെഎസ്എസ് നേതാവും, മുൻ മന്ത്രിയുമായ കെആർ ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയെയും, ശ്വാസതടസത്തെയും തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ഗൗരിയമ്മ തിരുവനന്തപുരം ജില്ലയിലെ കിള്ളിപ്പാലത്തുള്ള സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ...