Thu, Apr 25, 2024
25.8 C
Dubai
Home Tags Language related news

Tag: language related news

മലയാളത്തിന് വിലക്ക്; വിവാദ സർക്കുലറിൽ മാപ്പ് പറഞ്ഞ് ഡെൽഹി ആശുപത്രി നഴ്‌സിങ് സൂപ്രണ്ട്

ന്യൂഡെൽഹി: നഴ്‌സിങ് ഓഫിസർമാർ മലയാളത്തിൽ സംസാരിക്കരുതെന്ന വിവാദ ഉത്തരവിറക്കിയതിൽ മാപ്പ് പറഞ്ഞ് ഡെൽഹി ജിബി പന്ത് ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ട്. ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടുവെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് മെഡിക്കൽ സൂപ്രണ്ടിന് അയച്ച കത്തിൽ...

മലയാളത്തിൽ സംസാരിക്കാം; പ്രതിഷേധത്തിന് ഒടുവിൽ വിവാദ സർക്കുലർ പിൻവലിച്ച് ജിബി പന്ത് ആശുപത്രി

ന്യൂഡെൽഹി: നഴ്‌സിങ് ഓഫിസർമാർ മലയാളത്തിൽ സംസാരിക്കരുതെന്ന വിവാദ സർക്കുലർ പിൻവലിച്ച് ഡെൽഹി ജിബി പന്ത് ആശുപത്രി അധികൃതർ. നഴ്‌സിങ് സൂപ്രണ്ട് പുറത്തിറക്കിയ സർക്കുലറിന് എതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടപടി. എന്നാൽ...

മലയാളത്തിന് വിലക്ക്; ജിബി പന്ത് ആശുപത്രിക്കെതിരെ പ്രതിഷേധം രൂക്ഷം, വിമർശിച്ച് നേതാക്കളും

ന്യൂഡെൽഹി: ജീവനക്കാർക്ക് മലയാളം സംസാരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതിന് ആശുപത്രിക്ക് എതിരെ വിമർശനം രൂക്ഷമാകുന്നു. രാജ്‌ഘട്ട് ജവഹർലാൽ നെഹ്റു മാർഗിലെ ജിബി പന്ത് ആശുപത്രിയിലാണ് നഴ്‌സിങ് ഓഫിസർമാർ മലയാളം സംസാരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട...
- Advertisement -