Tag: Life Mission Project
വടക്കാഞ്ചേരി ലൈഫ് മിഷൻ; ഫ്‌ളാറ്റിന് ബലക്ഷയമില്ലെന്ന് റിപ്പോർട്
കൊച്ചി: വിവാദമായ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ ഫ്‌ളാറ്റ് സമുച്ചയത്തിന് ബലക്ഷയമില്ലെന്ന് വിദഗ്‌ധ സമിതിയുടെ റിപ്പോർട്. തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാഷ്‌ട്രീയ പ്രേരിതമായി ഉണ്ടാക്കിയ വിവാദമാണിതെന്നും വിവാദമുണ്ടാക്കിയവർ മാപ്പ് പറയണമെന്നും മുൻ മന്ത്രി എസി...
ലൈഫ് പദ്ധതിയിൽ അനാഥ സ്‌ത്രീകൾക്കും കുട്ടികൾക്കും മുൻഗണന നൽകും; മുഖ്യമന്ത്രി
തിരുവനന്തപുരം: ലൈഫ് പദ്ധതി വഴി വീടുകൾ നൽകുന്നവരുടെ മുൻഗണന നയത്തിൽ മാറ്റം വരുത്തി സംസ്‌ഥാന സർക്കാർ. വനിതാ ശിശുവികസന ഡയറക്‌ടറുടെ ശുപാർശ പ്രകാരം വുമൺ ആൻഡ് ചിൽഡ്രൻ ഹോമിലെ സ്‌ത്രീകൾക്കും കുട്ടികൾക്കും മുൻഗണന...
ലൈഫ് പദ്ധതി; 12,067 വീടുകളുടെ പൂർത്തീകരണം ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്തെ അർഹരായ മുഴുവൻ ഭൂരഹിത, ഭവനരഹിതർക്കും ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായുള്ള ലൈഫ് പദ്ധതിയിലെ വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ഇന്ന് നടക്കും. ഉച്ചയ്‌ക്ക് 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉൽഘാടനം...
ലൈഫ് പദ്ധതി; വയനാട്ടിൽ 296 വീടുകളുടെ നിർമാണം കൂടി പൂർത്തിയായി
വയനാട്: ലൈഫ് ഭവനപദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ജില്ലയിൽ കരാർ നൽകിയ 640 വീടുകളിൽ 296 എണ്ണം പൂർത്തിയായി. കോവിഡ് രണ്ടാം തരംഗവും നിർമാണ രംഗത്തെ പ്രതിസന്ധിയുമെല്ലാം മറികടന്നാണ് ഈ മുന്നേറ്റം. അവശേഷിക്കുന്ന 344...
കോവിഡ്; ലൈഫ് മിഷന്റെ പ്രകൃതി സൗഹൃദ ഭവനസമുച്ചയ നിർമാണം നിലച്ചു
പൊയിനാച്ചി: ഭൂരഹിതരും ഭവനരഹിതരുമായ ഗുണഭോക്‌താക്കൾക്കായി ലൈഫ് മിഷൻ വിഭാവനം ചെയ്‌ത ജില്ലയിലെ പ്രഥമ ലൈഫ് ഭവനസമുച്ചയത്തിന്റെ നിർമാണം നിലച്ചു. 6.64 കോടി രൂപ ചെലവിൽ കല്ലും മണ്ണും മണലും മരവും ഉപയോഗിക്കാതെ നാലുനിലകളുള്ള...
ലൈഫ് മിഷൻ വിവാദം ദൗർഭാഗ്യകരം; ഔദ്യോഗിക ജീവിതത്തെ മാറ്റിമറിച്ചു; യുവി ജോസിന്റെ കുറിപ്പ്
കൊച്ചി: ലൈഫ് മിഷൻ സിഇഒയും കോഴിക്കോട് മുൻ ജില്ലാ കളക്‌ടറുമായിരുന്ന യുവി ജോസ് നാളെ സർവീസിൽ നിന്ന് വിരമിക്കുകയാണ്. ഐഎഎസിലേക്കുള്ള വരവും ഔദ്യോഗിക ജീവിതത്തിൽ നേരിടേണ്ടി വന്ന തിരിച്ചടികളും ഫേസ്‌ബുക്കിലൂടെ വിവരിച്ചിരിക്കുകയാണ് ഇദ്ദേഹം.
ലൈഫ്...
ലൈഫ് ഭവനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കി സർക്കാർ; ഇൻഷുറൻസ് പദ്ധതിക്ക് തുടക്കം
കാസര്‍ഗോഡ്: ലൈഫ് ഭവന പദ്ധതിയുടെ വിവിധ ഘട്ടങ്ങളിലും പിഎംഎവൈ-ലൈഫ് പദ്ധതിയിലൂടെ വിവിധ വകുപ്പുകൾ മുഖേന നിർമിച്ചതുമായ ജില്ലയിലെ 8,989 വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. സംസ്‌ഥാന ഇൻഷുറൻസ് വകുപ്പ് പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ...
ലൈഫ് മിഷനിലെ വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകും
തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 4 ലക്ഷം രൂപ വരെ ഇൻഷുറൻസ് തുകയായി ലഭിക്കും.
സംസ്‌ഥാന ഇൻഷുറൻസ് വകുപ്പ് പൊതുമേഖലാ...






































