Tag: Life Mission Project
ലൈഫ് മിഷന്‍; സിബിഐ അന്വേഷണത്തിന് എതിരെയുള്ള ഹരജികള്‍ ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി : ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ ഇന്ന് കേരള ഹൈക്കോടതി പരിഗണിക്കും. സിബിഐ അന്വേഷണത്തിനെതിരായി സംസ്‌ഥാന സര്‍ക്കാരും യൂണിടാക് ഉടമയുമാണ് കേരള ഹൈക്കോടതിയില്‍ ഹരജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ...
ലൈഫ് മിഷൻ; ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ
തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ സിബിഐ ഉടൻ ചോദ്യം ചെയ്യും.വടക്കാഞ്ചേരി ഭവന പദ്ധതിയിലേക്ക് യുഎഇ റെഡ് ക്രസന്റിനെ കൊണ്ട് വന്നതുമായി ബന്ധപ്പെട്ട...
ലൈഫ് മിഷനില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ; അന്വേഷണത്തിന് സ്റ്റേ ഇല്ല
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ ഹൈക്കോടതിയില്‍. കേസ് അന്വേഷണം ചോദ്യം ചെയ്‌ത് പദ്ധതിയുടെ നിര്‍മാതാക്കളായ യുണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ നല്‍കിയ ഹരജിയിലാണ് സിബിഐ വിശദീകരണം. കേസില്‍ സിബിഐ...
ലൈഫ് മിഷന്‍; സിബിഐ എഫ്ഐആര്‍ റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തെ എതിര്‍ത്തുള്ള സര്‍ക്കാര്‍ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് വേണ്ടി...
ലൈഫ് മിഷന്‍; സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെയും സി.ബി.ഐ ചോദ്യം ചെയ്യും
കൊച്ചി: ലൈഫ് മിഷന്‍ ഇടപാടില്‍ അന്വേഷണം നടത്തുന്ന സി.ബി.ഐ ഇതുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെയും ചോദ്യം ചെയ്യും. സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ തുടങ്ങിയവരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി കേന്ദ്ര...
ലൈഫ് മിഷൻ; പ്രാഥമിക അന്വേഷണവുമായി വിജിലൻസ് മുന്നോട്ട്; സിബിഐ അന്വേഷണ പരിധിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ സിബിഐ അന്വേഷണം ആരംഭിച്ചെങ്കിലും വിജിലൻസ് നടത്തുന്ന പ്രാഥമിക പരിശോധന തുടരും. മറ്റൊരു ഏജൻസി എഫ്ഐആർ രജിസ്റ്റർ ചെയ്‌ത സാഹചര്യത്തിൽ വിജിലൻസ് അന്വേഷണം അപ്രസക്തമാണ്. എങ്കിലും അത്...
‘ലൈഫ് മിഷന്‍’ സിബിഐ കേസില്‍ പിണറായി വിജയന്‍ ഒന്നാം പ്രതിയാകും; ചെന്നിത്തല
തിരുവനന്തപുരം: അന്വേഷണം സി.ബി.ഐ ഏറ്റെടുത്തോടെ ഇതില്‍ നടന്നതെല്ലാം ഗുരുതരമായ ക്രമക്കേടും അഴിമതിയുമാണെന്ന് പകല്‍ പോലെ വ്യക്തമായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷന്‍ പദ്ധതിയിലെ അഴിമതിയും ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച...



































