Sun, Sep 6, 2026
40 C
Dubai
Home Tags Life Mission Project

Tag: Life Mission Project

ലൈഫ് മിഷന്‍; യൂണിടാക് കൈമാറിയ ഐ ഫോണുകള്‍ പിടിച്ചെടുക്കാന്‍ വിജിലന്‍സ്

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ കോഴ ഇടപാടിന് തെളിവായ ഐ ഫോണുകള്‍ പിടിച്ചെടുക്കാന്‍ വിജിലന്‍സ് തീരുമാനം. അഡീഷണല്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് ലഭിച്ച ഐ ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറി. ബാക്കിയുള്ള ഫോണുകള്‍...

ലൈഫ് മിഷൻ കേസ്; ശിവശങ്കറിനെ പ്രതി ചേർത്ത് വിജിലൻസ്

തിരുവനന്തപുരം: കെ ഫോണിന് പിന്നാലെ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ പ്രതി. വിജിലൻസ് അന്വേഷിക്കുന്ന കേസിലാണ് ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കിയത്. ഇദ്ദേഹത്തിന് പുറമേ സ്വപ്‌നാ സുരേഷ്,...

ലൈഫ് മിഷന്‍; കേസ് നേരത്തെ പരിഗണിക്കണമെന്ന ആവശ്യം തള്ളി

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസ് അന്വേഷണത്തിന്റെ സ്‌റ്റേ നീക്കണമെന്ന സിബിഐയുടെ ആവശ്യം ഹൈക്കോടതി തള്ളി. കേസ് നേരത്തെ കേള്‍ക്കണമെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ആദ്യം എതിര്‍ സത്യവാങ്മൂലം നല്‍കണമെന്ന്...

ലൈഫ് മിഷൻ കേസ് നാളെ ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ലൈഫ് മിഷൻ കേസ് നാളെ ഹൈക്കോടതി പരിഗണിക്കും. വീഡിയോ കോൺഫറൻസ് വഴി ജസ്‌റ്റിസ്‌ പിവി കുഞ്ഞുകൃഷ്‌ണന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം, ലൈഫ് മിഷന് എതിരായ അന്വേഷണത്തിലെ സ്‌റ്റേ നീക്കണം...

ലൈഫ് മിഷന്‍; സര്‍ക്കാരിന് ആശ്വാസം; സിബിഐ അന്വേണത്തിന് ഇടക്കാല സ്‌റ്റേ

കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേട് സംബന്ധിച്ച കേസില്‍ സിബിഐ അന്വേണത്തിന് സ്‌റ്റേ. ലൈഫ് മിഷന് എതിരായ അന്വേഷണം രണ്ട് മാസത്തേക്കാണ് സ്‌റ്റേ ചെയ്‌തത്. സംസ്‌ഥാന സര്‍ക്കാരും യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനുമാണ് ലൈഫ് മിഷന്‍...

ലൈഫ് മിഷന്‍; സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ വിധി നാളെ

തിരുവനന്തപുരം : ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ സമര്‍പ്പിച്ച ഹരജികളില്‍ കേരള ഹൈക്കോടതി നാളെ വിധി പറയും. സിബിഐ അന്വേഷണത്തിനെതിരെ കേരള സര്‍ക്കാരും യൂണിടാക്കുമാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. സിബിഐ അന്വേഷണം...

പ്രളയത്തില്‍ നശിച്ച വീടുകളുടെ അറ്റകുറ്റപ്പണിക്കും സ്വപ്‌നക്ക് കമ്മീഷന്‍ ലഭിച്ചതായി വെളിപ്പെടുത്താല്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് ലൈഫ് പദ്ധതിക്ക് മുന്‍പും കമ്മീഷന്‍ തുക കിട്ടിയിരുന്നതായി വെളിപ്പെടുത്തല്‍. പ്രളയത്തില്‍ പെട്ട വീടുകളുടെ അറ്റകുറ്റ പണിക്കാണ് സ്വപ്‌ന കമ്മീഷന്‍ തുക കൈപ്പറ്റിയത്. 2018ലെ പ്രളയത്തിന് തൊട്ടു...

ലൈഫ് മിഷന്‍; സന്തോഷ് ഈപ്പനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി വിജിലന്‍സ്

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചു. നിര്‍മ്മാണക്കരാറുമായും ശിവശങ്കറുമായി കൂടിക്കാഴ്‌ച നടത്തിയതുമായും ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്‌തത വരുത്തുന്നതിനാണ് വീണ്ടും...
- Advertisement -