Fri, Jan 23, 2026
17 C
Dubai
Home Tags Life mission

Tag: Life mission

ലൈഫ് മിഷന്‍, പെരിയ കേസ്; സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ നീക്കമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം : പെരിയ ഇരട്ട കൊലപാതകക്കേസ്, ലൈഫ് മിഷന്‍ എന്നിവയില്‍ സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന ആരോപണവുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിബിഐ അന്വേഷണത്തെ ആദ്യം സ്വാഗതം ചെയ്യുകയും ഇപ്പോള്‍...

ലൈഫ് മിഷന്‍; സിബിഐ നടപടി ചോദ്യം ചെയ്‌ത്‌ സര്‍ക്കാര്‍; ഹൈക്കോടതിയില്‍ ഹരജി

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്‌ത്‌ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കും. ഏകപക്ഷീയമായ സിബിഐ നടപടിയെ ചോദ്യം ചെയ്യാന്‍ സാധിക്കുമെന്ന് എ.ജി.സി.പി സുധാകര പ്രസാദ് നല്‍കിയ...

ലൈഫ് മിഷന്‍; സന്തോഷ് ഈപ്പനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; യു വി ജോസിന്...

കൊച്ചി: ലൈഫ് മിഷന്‍ കോഴ ഇടപാടുമായി ബന്ധപ്പെട്ട് യൂണിടെക്ക് എംഡി സന്തോഷ് ഈപ്പന്‍ അടക്കമുള്ളവരെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ലൈഫ് മിഷന്‍ സിഇഒ, യു വി ജോസിനോട് ഇടപാടുമായി ബന്ധപ്പെട്ട...

ലൈഫ് പദ്ധതി; ഭവനങ്ങൾ വാസയോഗ്യമാക്കും; 135 കോടിയുടെ പദ്ധതിയുമായി സർക്കാർ

തിരുവനന്തപുരം: ലൈഫ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടാതിരിക്കുകയും മുൻകാല ഭവന പദ്ധതികളിൽ സഹായം ലഭിച്ചെങ്കിലും നിർമാണം പൂർത്തീകരിക്കാൻ കഴിയാതിരുന്ന പട്ടിക ജാതിക്കാരുടെ ഭവനങ്ങൾ വാസയോഗ്യമാക്കാൻ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിർമാണം മുടങ്ങിപ്പോയ...

ലൈഫ് മിഷന്‍; സിബിഐയെ കയറൂരി വിടാനാകില്ലെന്ന് എല്‍ഡിഎഫ്

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് എല്‍ഡിഎഫ്. സംസ്ഥാനത്തിന്റെ വികസനം തടസപ്പെടുത്താനുള്ള നീക്കമാണ് അന്വേഷണത്തിലൂടെ നടക്കുന്നതെന്ന് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു. രാഷ്ട്രീയ ആവശ്യത്തിനാണ് അന്വേഷണമെന്നും സിബിഐയെ...

ലൈഫ് മിഷന്‍; വടക്കാഞ്ചേരി നഗരസഭയില്‍ റെയ്‌ഡ്‌; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചു

തൃശൂര്‍: ലൈഫ് മിഷന്‍ വിവാദവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭയില്‍ സിബിഐ റെയ്‌ഡ്‌ നടത്തി. രണ്ട് മണിക്കൂറോളം നീണ്ടു നിന്ന പരിശോധനയില്‍ വിവിധ രേഖകള്‍ മൂന്നംഗ സിബിഐ സംഘം പിടിച്ചെടുത്തു. ബില്‍ഡിങ് പെര്‍മിറ്റ് അടക്കമുള്ള...

ലൈഫ് മിഷന്‍; സിബിഐ അന്വേഷണവും സ്വപ്‌നയിൽ തുടങ്ങും 

കൊച്ചി: ലൈഫ് മിഷന്‍ വിവാദത്തിലും അന്വേഷണം സ്വപ്‌നയില്‍ നിന്ന് ആരംഭിക്കാന്‍ സിബിഐ തീരുമാനം. ഇതിന്റെ ഭാഗമായി സ്വപനയേയും സന്ദീപ് നായരേയും കസ്‌റ്റഡിയില്‍ ചോദ്യം ചെയ്യാനുള്ള അപേക്ഷ വൈകാതെ സിബിഐ കോടതിയില്‍ സമര്‍പ്പിക്കും. വടക്കാഞ്ചേരി...

സിബിഐ ‘അപ്രിയം’ തുടര്‍ന്ന് സിപിഎം; ലൈഫിലും സ്വര്‍ണക്കടത്തിലും രണ്ട് നിലപാടുകള്‍

  തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സ്വാഗതം ചെയ്‌ത സിപിഎം ലൈഫ് മിഷനില്‍ നിലപാട് മാറ്റുന്നു. ലൈഫ് മിഷന്‍ വിവാദത്തില്‍ അനില്‍ അക്കരെയുടെ പരാതിയെ തുടര്‍ന്ന് സിബിഐ അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ്...
- Advertisement -