ലൈഫ് മിഷന്‍; സിബിഐയെ കയറൂരി വിടാനാകില്ലെന്ന് എല്‍ഡിഎഫ്

By News Desk, Malabar News
LDF against CBI Investigation
Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് എല്‍ഡിഎഫ്. സംസ്ഥാനത്തിന്റെ വികസനം തടസപ്പെടുത്താനുള്ള നീക്കമാണ് അന്വേഷണത്തിലൂടെ നടക്കുന്നതെന്ന് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു. രാഷ്ട്രീയ ആവശ്യത്തിനാണ് അന്വേഷണമെന്നും സിബിഐയെ കേരളത്തില്‍ കയറൂരി വിടില്ലെന്നും എല്‍ഡിഎഫ് അറിയിച്ചു.

Also Read: ലൈഫ് മിഷന്‍ ക്രമക്കേട്; യുണിടാക് ഉടമയെയും ഭാര്യയെയും സിബിഐ ചോദ്യം ചെയ്യുന്നു

അതേസമയം, ലൈഫ് മിഷന്‍ സിഇഒ യു.വി ജോസിന് സിബിഐ നോട്ടീസ് അയച്ചു. വടക്കാഞ്ചേരി പദ്ധതിയുടെ എല്ലാ ഫയലുകളുമായി അടുത്ത മാസം 5 ന് ഹാജരാകണമെന്നും നോട്ടീസില്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE