Sun, Apr 26, 2026
36 C
Dubai
Home Tags Lift crash in RCC

Tag: Lift crash in RCC

ആര്‍സിസിയിലെ ലിഫ്റ്റ് അപകടം; ഡയറക്‌ടറുടെ റിപ്പോര്‍ട് അപൂര്‍ണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ആര്‍സിസിയില്‍ ലിഫ്റ്റ് അപകടത്തിൽ മരിച്ച നദീറയുടെ മരണകാരണത്തെ കുറിച്ച് കൂടുതല്‍ വ്യക്‌തവും വിശദവുമായ റിപ്പോര്‍ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം. സംഭവത്തിൽ ആര്‍സിസി ഡയറക്‌ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട് അപൂര്‍ണമാണെന്ന് കമ്മീഷന്‍ വിലയിരുത്തി. ലിഫ്റ്റില്‍...

ആർസിസിയിൽ ലിഫ്റ്റ്‌ തകർന്ന് മരിച്ച യുവതിയുടെ കുടുബത്തിന് ധനസഹായം; 20 ലക്ഷം രൂപ നൽകും

തിരുവനന്തപുരം: ആർസിസിയിൽ ലിഫ്റ്റ്‌ തകർന്ന് വീണ് മരിച്ച നദീറയുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊല്ലം പത്തനാപുരം സ്വദേശിനി നദീറ മോൾ (22) ആണ് ചികിൽസയിൽ...

ആർസിസിയിലെ ലിഫ്റ്റ് അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു

കൊല്ലം: തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ ലിഫ്റ്റ് തകർന്നുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവതി മരിച്ചു. കൊല്ലം പത്താനാപുരം സ്വദേശി നദീറ (22) ആണ് മരിച്ചത്. കഴിഞ്ഞ മേയ് 15നായിരുന്നു അപകടം. അപായ സൂചന...
- Advertisement -