Tag: Lightening Accident
കണ്ണൂർ പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു
കണ്ണൂർ: വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു. പുളിങ്ങോം വില്ലേജ് ഓഫീസ് ജീവനക്കാരി കൊല്ലാടയിലെ അഞ്‌ജു മാത്യു (30) ആണ് മരിച്ചത്. വൈകീട്ട് നാലുമണിയോടെ ഉണ്ടായ ശക്‌തമായ ഇടിമിന്നലിലാണ് അപകടം.
സംഭവ സമയത്ത്...
മലപ്പുറത്ത് ഇടിമിന്നലേറ്റ് നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം; മൂന്നുപേർക്ക് പരിക്ക്
മലപ്പുറം: മങ്കടയിൽ ഇടിമിന്നലേറ്റ് സുഹൃത്തുക്കളായ നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. മൂന്നുപേർക്ക് പൊള്ളലേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മങ്കട വെള്ളില കടുക്കാ സിറ്റി നമ്പൂരിക്കാട് വ്യൂപോയിന്റ് കാണാനെത്തിയതായിരുന്നു വിദ്യാർഥികൾ. വൈകീട്ട് അഞ്ചരയോടെ...
കനത്ത മഴ; ബിഹാറിൽ മിന്നലേറ്റ് 33 മരണം
പട്‌ന: ശക്‌തമായ കാറ്റും മഴയും തുടരുന്ന ബിഹാറിൽ മിന്നലേറ്റ് 33 മരണം. 24 മണിക്കൂറിനിടെയാണ് വിവിധ ജില്ലകളിലായി 33 പേർ മിന്നലേറ്റ് മരിച്ചത്. സംസ്‌ഥാനത്ത് നിലവിൽ കനത്ത മഴ തുടരുകയാണ്.
ഭഗൽപുർ ജില്ലയിൽ ഏഴും,...
ഇടിമിന്നൽ അപകടം; യുപിയിലും, മധ്യപ്രദേശിലും, രാജസ്‌ഥാനിലും മരണം 68 ആയി
ന്യൂഡെൽഹി : ഇടിമിന്നലേറ്റ് ഉത്തർപ്രദേശിലും, മധ്യപ്രദേശിലും, രാജസ്‌ഥാനിലുമായി 68 പേർ മരിച്ചു. ഉത്തര്‍പ്രദേശില്‍ 41 പേരും രാജസ്‌ഥാനില്‍ 20 പേരും മധ്യപ്രദേശില്‍ 7 പേരുമാണ് മരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെ തുടരുന്ന കനത്ത...
































