കനത്ത മഴ; ബിഹാറിൽ മിന്നലേറ്റ് 33 മരണം

By Team Member, Malabar News
33 Were Died Due To Lightening In Bihar

പട്‌ന: ശക്‌തമായ കാറ്റും മഴയും തുടരുന്ന ബിഹാറിൽ മിന്നലേറ്റ് 33 മരണം. 24 മണിക്കൂറിനിടെയാണ് വിവിധ ജില്ലകളിലായി 33 പേർ മിന്നലേറ്റ് മരിച്ചത്. സംസ്‌ഥാനത്ത് നിലവിൽ കനത്ത മഴ തുടരുകയാണ്.

ഭഗൽപുർ ജില്ലയിൽ ഏഴും, മുസാഫർ‌പുർ ജില്ലയിൽ ആറും പേരാണ് മരിച്ചത്. കൂടാതെ 14 ജില്ലകളിലായാണ് ബാക്കിയുള്ള മരണങ്ങൾ രേഖപ്പെടുത്തിയത്. മിന്നലേറ്റ് മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്. ഒപ്പം തന്നെ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ വീതം സംസ്‌ഥാന സർക്കാർ ധനസഹായവും പ്രഖ്യാപിച്ചു.

Read also: ഗ്യാൻവാപി കേസ്; ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പേരിൽ ഡെൽഹിയിലെ അധ്യാപകൻ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE