Fri, May 3, 2024
24.8 C
Dubai
Home Tags Liquor Smuggling In Kerala

Tag: Liquor Smuggling In Kerala

സംസ്‌ഥാനത്ത് ലോക്ക്ഡൗണിൽ മദ്യമൊഴുകുന്നു; പിടികൂടിയത് 12127 ലിറ്റർ സ്‌പിരിറ്റും 1287 ലിറ്റർ ചാരായവും

കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ സംസ്‌ഥാനത്ത് മദ്യമൊഴുകുന്നു. നിയന്ത്രണങ്ങൾ നിലവിൽ വന്ന മേയ് 4 മുതൽ ഇതുവരെ സംസ്‌ഥാനത്ത് എക്‌സൈസ്‌ പിടികൂടിയത് 1287.5 ലിറ്റർ ചാരായവും 12127 ലിറ്റർ സ്‌പിരിറ്റുമാണ്. മറ്റു...

ഇടുക്കിയിൽ സമാന്തര ബാർ നടത്തിയ വ്യക്‌തി പോലീസ് പിടിയിൽ

ഇടുക്കി: നെടുങ്കണ്ടത്ത് സമാന്തര ബാർ സംവിധാനമൊരുക്കി മദ്യക്കച്ചവടം നടത്തിയ ആൾ അറസ്‌റ്റിൽ. നെടുങ്കണ്ടം ചക്കക്കാനം സ്വദേശി ആലുങ്കൽ ജയനാണ് പിടിയിലായത്. ഇയാളിൽ നിന്ന് 25 കുപ്പി വിദേശമദ്യം പിടികൂടി. മദ്യം സൂക്ഷിച്ചു വച്ചിരുന്ന...

മദ്യശാലകൾ അടച്ചു; സംസ്‌ഥാനത്ത് മദ്യക്കടത്ത് രൂക്ഷം

തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്‌ഥാനത്തെ മദ്യശാലകൾ അടച്ചതോടെ ഇതര സംസ്‌ഥാനങ്ങളിൽ നിന്നുള്ള മദ്യക്കടത്ത് വർധിക്കുന്നു. കർണാടക, ഗോവ എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് വിദേശമദ്യം എത്തുന്നത്. സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ ശക്‌തമാക്കിയതിന് പിന്നാലെ...
- Advertisement -