Thu, Oct 22, 2026
33 C
Dubai
Home Tags Loka jalakam_ Morocco

Tag: loka jalakam_ Morocco

മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി; ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി

റബാത്ത്‌: മൊറോക്കോയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ പ്രധാനമന്ത്രി വരുന്നു. മറാക്കെഷ് മേയർ ഫാത്തിമ എസ്സാഹ്റ അൽ മൻസൂരിയാണ് പ്രധാനമന്ത്രി പദത്തിലെത്തുന്നത്. സെപ്‌തംബർ 23ന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ ഫാത്തിമ നയിച്ച ലിബറൽ...

വിലാപ ഭൂമിയായി മൊറോക്കോ; മരണസംഖ്യ 2000 കടന്നു- ഇനിയും ഉയർന്നേക്കും

റബാക്ക്: ആഫ്രിക്കൻ രാജ്യമായ മൊറോക്കോയെ വിലാപ ഭൂമിയാക്കിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2000 കടന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 1400 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. പ്രധാന നഗരങ്ങളടക്കം നിലംപൊത്തിയ ദുരന്തത്തിൽ നിരവധിയാളുകൾ ഇപ്പോഴും...

മൊറോക്കോയെ വിറപ്പിച്ചു ഭൂചലനം; മരണസംഖ്യ 1000 കടന്നു

റാബത്ത്: ഉത്തര കൊറിയൻ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയെ വിറപ്പിച്ച ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1037 ആയി. പ്രധാന നഗരങ്ങളടക്കം നിലംപൊത്തിയ ദുരന്തത്തിൽ നിരവധിയാളുകൾ ഇപ്പോഴും മണ്ണിനടിയിലാണ്. കെട്ടിട അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ആളുകൾക്കായി രക്ഷാപ്രവർത്തനം...

മൊറോക്കോയിൽ വൻ ഭൂചലനം; 296 മരണം- 150 ലധികം പേർക്ക് പരിക്ക്

റാബത്ത്: ഉത്തര കൊറിയൻ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ വൻ ഭൂചലനം. 296 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റു. മാരുകേഷ് നഗരത്തിന് സമീപം വെള്ളിയാഴ്‌ച രാത്രി 11.11 ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്‌ടർ സ്‌കെയിലിൽ...
- Advertisement -