Sun, May 5, 2024
30.1 C
Dubai
Home Tags Loka jalakam_netherlands

Tag: loka jalakam_netherlands

ഒമൈക്രോൺ; നെതര്‍ലാന്‍ഡ്‌സില്‍ ലോക്ക്ഡൗണ്‍, നിയന്ത്രണം കടുപ്പിച്ച് യൂറോപ്യൻ രാജ്യങ്ങൾ

ഹേഗ്: യൂറോപ്പിൽ കോവിഡിന്റെ ഒമിക്രോൺ വകഭേദം വ്യാപിക്കുന്നതിനിടെ നെതർലാൻഡ്സിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ക്രിസ്‌മസ്, പുതുവർഷ ആഘോഷങ്ങൾ നിയന്ത്രിച്ചുകൊണ്ട് ഞായറാഴ്‌ച മുതൽ ജനുവരി നാലുവരെയാണ് രാജ്യം അടച്ചിടലിലേക്ക് പോവുക. അത്യാവശ്യ വസ്‌തുക്കളുടെയല്ലാത്ത കടകളും സാംസ്‌കാരിക, വിനോദസഞ്ചാര...

യൂറോപ്പില്‍ കോവിഡ് വീണ്ടും പിടിമുറുക്കുന്നു; നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് ജനം

ആംസ്‌റ്റർഡാം: യൂറോപ്പില്‍ വീണ്ടും കോവിഡ് പിടിമുറുക്കുന്നു. പല രാജ്യങ്ങളിലും നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് ആളുകള്‍ തെരുവിലിറങ്ങുകയാണ്. ജര്‍മനി, റഷ്യ, ഓസ്‌ട്രിയ, നെതര്‍ലന്‍ഡ്സ്, ക്രൊയേഷ്യ, ഇറ്റലി, ഫ്രാന്‍സ് തുടങ്ങി നിരവധി രാജ്യങ്ങളിലാണ് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നത്....

യൂറോപ്പിൽ വീണ്ടും കോവിഡ് ഭീഷണി; നെതർലൻഡ്‌സിൽ ലോക്ക്ഡൗൺ

ആംസ്‌റ്റർഡാം: കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ നെതർലൻഡ്‌സിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മൂന്നാഴ്‌ചത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. രാജ്യത്തെ 82 ശതമാനം ആളുകളും വാക്‌സിൻ സ്വീകരിച്ചിരുന്നു. ഇന്നലെ മാത്രം 16,364 പേർക്കാണ്...

ഇന്ത്യന്‍ യാത്രാ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കി നെതര്‍ലന്‍ഡ്‌സ്

ആംസ്‌റ്റര്‍ഡാം: ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി നെതര്‍ലന്‍ഡ്‌സ്. ഇന്ന് മുതല്‍ വിലക്ക് നീക്കുകയാണെന്ന് ആംസ്‌റ്റര്‍ഡാമിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്‌തു. ഇന്ത്യയില്‍ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഏപ്രില്‍ 26നാണ്...
- Advertisement -