Tag: Loka Jalakam_Russia
ബഹിരാകാശ നിലയത്തിൽ സിനിമാ ചിത്രീകരണത്തിന് ഒരുങ്ങി റഷ്യൻ സംഘം
മോസ്‌കോ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ആദ്യത്തെ സിനിമാ ചിത്രീകരണത്തിന് ഒരുങ്ങി റഷ്യൻ സംഘം. നടി യുലിയ പെരെസിൽഡ്, സംവിധായകനും നിർമാതാവുമായ ക്ളിം ഷിപെൻകോ എന്നിവർ അടങ്ങുന്ന സംഘം ഒക്‌ടോബർ അഞ്ചിനാകും ഇതിനായി നിലയത്തിലേക്ക്...
റഷ്യയിൽ സ്വതന്ത്ര മാദ്ധ്യമ പ്രവർത്തകർക്ക് നേരെയുള്ള റെയ്‌ഡ് ഭീഷണി തുടരുന്നു
മോസ്‌കോ: റഷ്യയിൽ സ്വതന്ത്ര മാദ്ധ്യമ പ്രവർത്തകർക്ക് നേരെയുള്ള റെയ്‌ഡ് തുടർന്ന് പുടിൻ സർക്കാർ. രാജ്യത്തെ പ്രമുഖ അന്വേഷണാത്‌മക സ്‌ഥാപനത്തിന്റെ ചീഫ് എഡിറ്ററായ റോമൻ ദോബ്രോഖോടോവിന്റെ വസതിയിലാണ് പോലീസ് റെയ്‌ഡ് നടന്നത്.
ഇദ്ദേഹത്തിന്റെ ഉടമസ്‌ഥതയിൽ ഉള്ള...
റഷ്യയില്‍ 13 യാത്രക്കാരുമായി പറന്ന വിമാനം കാണാതായി
മോസ്‌കോ: സൈബീരിയയില്‍ 13 യാത്രക്കാരുമായി പോയ റഷ്യന്‍ വിമാനം കാണാതായതായി റിപ്പോര്‍ട്. വ്യോമനിരീക്ഷണ വിഭാഗം ഉള്‍പ്പടെ തിരച്ചില്‍ നടത്തിയെങ്കിലും വിമാനത്തെക്കുറിച്ച് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.
സൈബീരിയന്‍ പ്രദേശമായ ടോംസ്‌കിലൂടെ പറക്കുന്നതിനിടെയാണ് വിമാനവുമായുള്ള ആശയ...
28 പേരുമായി പറന്നുയർന്ന റഷ്യൻ വിമാനം കാണാതായി
മോസ്‌കോ: 28 പേരുമായി പറന്നുയർന്ന റഷ്യൻ വിമാനം കാണാതായി. വിമാനവുമായുള്ള ആശയവിനിമയം നഷ്‌ടമായതായി അധികൃതർ അറിയിച്ചു. വിമാനത്തിൽ 22 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉള്ളത്. വിമാനം കടലിൽ വീണതാവാമെന്നാണ് പ്രാഥമിക നിഗമനം. വിമാനം...
നവാല്‍നിയുടെ സംഘടനയെ തീവ്രവാദ ലിസ്‌റ്റിൽ ഉൾപ്പെടുത്തി റഷ്യ
മോസ്‌കോ: തടവിലാക്കപ്പെട്ട റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി സ്‌ഥാപിച്ച സംഘടനകളെ തീവ്രവാദ ലിസ്‌റ്റിൽ ഉൾപ്പെടുത്തി റഷ്യന്‍ കോടതി. ബുധനാഴ്‌ചയാണ് മോസ്‌കോ സിറ്റി കോടതിയുടെ വിധി വന്നത്. ഇനി മുതൽ നവാല്‍നി സ്‌ഥാപിച്ച...
റഷ്യയിലെ സ്‌കൂളിൽ വെടിവെപ്പ്; 13 മരണം; നിരവധി പേർക്ക് പരിക്ക്
മോസ്‌കോ: റഷ്യയിലെ കസാനിൽ സ്‌കൂളിന് നേരെ ആക്രമണം. അജ്‌ഞാതരായ രണ്ട് പേർ നടത്തിയ വെടിവെപ്പിൽ 13 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന്...
മനുഷ്യരിലേക്ക് പടരുന്ന പക്ഷിപ്പനി വൈറസ് റഷ്യയിൽ സ്‌ഥിരീകരിച്ചതായി റിപ്പോർട്; ലോകത്താദ്യം
മോസ്‌കോ: ലോകത്തിലാദ്യമായി മനുഷ്യരിലേക്ക് പടരുന്ന പക്ഷിപ്പനി വൈറസ് എച്ച്5എന്‍8 റഷ്യയില്‍ സ്‌ഥിരീകരിച്ചതായി റിപ്പോർട്. ഇക്കാര്യം ലോകാരോഗ്യ സംഘടനയില്‍ റിപ്പോര്‍ട് ചെയ്‌തതായി കണ്‍സ്യൂമര്‍ ഹെല്‍ത്തിന്റെ തലപ്പത്തുള്ള അന്ന പോപ്പോവ അറിയിച്ചു.
പക്ഷിപ്പനിക്ക് കാരണമാകുന്ന ഇന്‍ഫ്‌ളുവന്‍സ എ...
കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നവർ മദ്യപിക്കരുത്; മുന്നറിയിപ്പുമായി വിദഗ്‌ധർ
മോസ്‌കോ: റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സ്‌പുട്‌നിക് V സ്വീകരിക്കുന്നവർ രണ്ട് മാസത്തേക്ക് മദ്യപിക്കരുതെന്ന് മുന്നറിയിപ്പ്. വാക്‌സിന്റെ രണ്ട് ഡോസുകളില്‍ ആദ്യത്തേത് സ്വീകരിക്കുന്നതിന് രണ്ടാഴ്‌ച മുമ്പെങ്കിലും ആളുകള്‍ മദ്യം കഴിക്കുന്നത് നിർത്തിവെക്കണമെന്ന് ആരോഗ്യ...