Tag: loksabha
‘വോട്ടും ചോദിച്ച് ചെന്നാൽ ഇവനെ നാട്ടുകാർ അടിക്കും’; തോമസ് ഐസക്കിനെതിരെ പിസി ജോർജ്
കോട്ടയം: മുതിർന്ന സിപിഎം നേതാവും മുൻ ധനമന്ത്രി ടിഎം തോമസ് ഐസക്കിനെതിരെ ബിജെപി നേതാവ് പിസി ജോർജ് രംഗത്ത്. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ സ്‌ഥാനാർഥിയായി പരിഗണനയിലുള്ള തോമസ് ഐസക്, കിഫ്‌ബി കച്ചവടം നടത്തി...
ഫിഷറീസ് മേഖലയെ സ്വകാര്യവൽകരിക്കില്ല; ലോക്‌സഭയില്‍ മന്ത്രി
ന്യൂഡെൽഹി: ഫിഷറീസ് മേഖലയെ സ്വകാര്യവൽകരിക്കാനുള്ള നിർദ്ദേശങ്ങളൊന്നും സർക്കാരിനില്ലെന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പർഷോത്തം രൂപാല ലോക്‌സഭയിൽ പറഞ്ഞു. ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
ഭൗമ ശാസ്‌ത്ര മന്ത്രാലയത്തിൽ നിന്നും...
കാർഷിക നിയമം; ഉപാധികളോടെ ലോകസഭയിൽ പ്രത്യേക ചർച്ചയാകാമെന്ന് കേന്ദ്രം
ഡെൽഹി: ഒടുവിൽ കാർഷിക നിയമത്തിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യത്തിന് വഴങ്ങി കേന്ദ്ര സർക്കാർ. ലോകസഭയിൽ കാർഷിക നിയമവുമായി ബന്ധപ്പെട്ട് ഉപാധികളോടെ പ്രത്യേക ചർച്ചയാകാമെന്ന് കേന്ദ്രം അറിയിച്ചു.
കർഷക സമരത്തിൽ പ്രക്ഷുബ്‌ധം ആയിരുന്നു കഴിഞ്ഞ...
പാര്‍ലമെന്റ് വെബ്‌സൈറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്‌തു; രാജ്യത്തിന് പുറത്ത് ലഭ്യമാകുന്നില്ല
ഇന്ത്യക്ക് പുറത്ത് നിന്നുള്ളവര്‍ക്ക് രാജ്യസഭാ വെബ്സൈറ്റ് ലഭ്യമാകുന്നില്ല. രാജ്യത്തിന് പുറത്ത് നിന്നുള്ളവര്‍ക്ക് ലഭ്യമാകാത്ത തരത്തില്‍ വെബ്സൈറ്റ് ബ്ലോക്ക് ചെയ്‌തിരിക്കുക ആണെന്ന് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് വിവരം ട്വീറ്ററിലൂടെ പുറത്തുവിട്ടത്.
'സംശയാസ്‌പദമായ തരത്തില്‍...
കാര്‍ഷിക ബില്ലുമായി മുന്നോട്ട്: കേന്ദ്രം
ന്യൂ ഡെല്‍ഹി: കനത്ത പ്രതിഷേധങ്ങള്‍ക്കിടയിലും കാര്‍ഷിക ബില്ല് അവതരണവുമായി മുന്നോട്ട് പോകുവാന്‍ കേന്ദ്രം. മുഴുവന്‍ അംഗങ്ങളോടും നാളെ രാജ്യസഭയില്‍ ഹാജരാകണമെന്ന് ബിജെപി വിപ്പ് നല്‍കിയിട്ടുണ്ട്. അതിനിടയില്‍ കാര്‍ഷിക ബില്ലില്‍ പ്രതിഷേധം അറിയിച്ച് വിട്ട്...
ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബില്‍ പാസാക്കി ലോകസഭ; സഹകരണ മേഖലയുടെ മരണമണിയെന്ന് ആരിഫ്
ന്യൂഡെല്‍ഹി: ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബില്‍ 2020 ലോകസഭയില്‍ പാസായി. രാജ്യത്തെ സഹകരണ ബാങ്കുകളെ ആര്‍ബിഐയുടെ നിരീക്ഷണത്തില്‍ കൊണ്ടുവരുന്ന ബാങ്കിങ് നിയന്ത്രണ ഭേദഗതി ബില്ലാണ് ലോകസഭയില്‍ പാസാക്കിയത്. ജൂണില്‍ കേന്ദ്രമന്ത്രിസഭ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന്...