Sun, Jun 2, 2024
39 C
Dubai
Home Tags Loksabha

Tag: loksabha

പാര്‍ലമെന്റ് വെബ്‌സൈറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്‌തു; രാജ്യത്തിന് പുറത്ത് ലഭ്യമാകുന്നില്ല

ഇന്ത്യക്ക്  പുറത്ത് നിന്നുള്ളവര്‍ക്ക് രാജ്യസഭാ വെബ്സൈറ്റ് ലഭ്യമാകുന്നില്ല. രാജ്യത്തിന് പുറത്ത് നിന്നുള്ളവര്‍ക്ക് ലഭ്യമാകാത്ത തരത്തില്‍ വെബ്സൈറ്റ് ബ്ലോക്ക് ചെയ്‌തിരിക്കുക ആണെന്ന് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് വിവരം ട്വീറ്ററിലൂടെ പുറത്തുവിട്ടത്. 'സംശയാസ്‌പദമായ തരത്തില്‍...

കാര്‍ഷിക ബില്ലുമായി മുന്നോട്ട്: കേന്ദ്രം

ന്യൂ ഡെല്‍ഹി: കനത്ത പ്രതിഷേധങ്ങള്‍ക്കിടയിലും കാര്‍ഷിക ബില്ല് അവതരണവുമായി മുന്നോട്ട് പോകുവാന്‍ കേന്ദ്രം. മുഴുവന്‍ അംഗങ്ങളോടും നാളെ രാജ്യസഭയില്‍ ഹാജരാകണമെന്ന് ബിജെപി വിപ്പ് നല്‍കിയിട്ടുണ്ട്. അതിനിടയില്‍ കാര്‍ഷിക ബില്ലില്‍ പ്രതിഷേധം അറിയിച്ച് വിട്ട്...

ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബില്‍ പാസാക്കി ലോകസഭ; സഹകരണ മേഖലയുടെ മരണമണിയെന്ന് ആരിഫ്

ന്യൂഡെല്‍ഹി: ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബില്‍ 2020 ലോകസഭയില്‍ പാസായി. രാജ്യത്തെ സഹകരണ ബാങ്കുകളെ ആര്‍ബിഐയുടെ നിരീക്ഷണത്തില്‍ കൊണ്ടുവരുന്ന ബാങ്കിങ് നിയന്ത്രണ ഭേദഗതി ബില്ലാണ് ലോകസഭയില്‍ പാസാക്കിയത്. ജൂണില്‍ കേന്ദ്രമന്ത്രിസഭ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന്...
- Advertisement -