Tag: Malabar news from kozhikode
എളമ്പ മലയിൽ നിന്ന് എക്‌സൈസ് പിടികൂടിയത് 900 ലിറ്റർ വാഷ്
കോഴിക്കോട്: ചെക്യാട് എളമ്പ മലയിൽ നിന്ന് എക്‌സൈസ് സംഘം 900 ലിറ്റർ വാഷ് പിടികൂടി. എളമ്പ കോളനിക്ക് സമീപത്തെ തോടിന്റെ കരയിൽ പ്ളാസ്‌റ്റിക് ബാരലിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു വാഷ്.
200 ലിറ്ററിന്റെ രണ്ട് ബാരലുകളിലും...
കോഴിക്കോട് മെഡിക്കൽ കോളേജില്‍ ഓക്‌സിജൻ പ്ളാന്റ് സ്‌ഥാപിച്ചു
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്‌സിജൻ പ്ളാന്റ് സ്‌ഥാപിച്ചു. ഓക്‌സിജൻ ആവശ്യമുള്ള കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് പ്ളാന്റ് സ്‌ഥാപിച്ചത്. 13 കിലോലിറ്റർ ശേഷിയുള്ള പ്ളാന്റാണ് സ്‌ഥാപിച്ചിരിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ്...
‘ഒരു വയറൂട്ടാം’; പദ്ധതിയുമായി സ്‌റ്റുഡന്റ് പോലീസ്
കോഴിക്കോട്: സംസ്‌ഥാനത്ത് നാളെ മുതൽ ലോക്ക്ഡൗൺ ആരംഭിക്കുന്ന പശ്‌ചാത്തലത്തിൽ ഭക്ഷണ വിതരണ പദ്ധതിയുമായി സ്‌റ്റുഡന്റ് പോലീസ്. നഗരത്തിൽ ആർക്കും ഭക്ഷണമില്ലാത്ത അവസ്‌ഥ ഉണ്ടാകരുതെന്ന ആശയം മുൻനിർത്തി 'ഒരു വയറൂട്ടാം' എന്ന പദ്ധതിയുമായാണ് സ്‌റ്റുഡന്റ്...
റേഷനരിയിൽ ചത്ത പാമ്പ്; അന്വേഷിക്കുമെന്ന് അധികൃതർ
കോഴിക്കോട്: റേഷനരിയിൽ നിന്ന് ചത്ത പാമ്പിൻ കുഞ്ഞിനെ കിട്ടിയെന്ന് പരാതി. വള്ളിക്കാട് അയിവളപ്പ് കുനിയൽ രാജനാണ് പരാതി ഉന്നയിച്ചത്. ഇന്നലെ ഉച്ചക്ക് റേഷൻ കടയിൽ നിന്ന് പുഴുങ്ങൽ അരി വാങ്ങി വീട്ടിലെത്തി സഞ്ചിയിൽ...
ലഹരിവേട്ട; 36 ഗ്രാം എംഡിഎംഎ പിടികൂടി, ഒരാൾ അറസ്‌റ്റിൽ
കോഴിക്കോട്: 36 ഗ്രാമോളം വരുന്ന എംഡിഎംഎയുമായി ഒരാൾ പിടിയിൽ. പുതിയങ്ങാടി സ്വദേശി നൈജിലാണ് പിടിയിലായത്. മിംസ് ഹോസ്‌പിറ്റലിന് സമീപത്തെ ലോഡ്‌ജിൽ മയക്കുമരുന്ന് വിൽപനയും ഉപയോഗവും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് മെഡിക്കൽ കോളേജ് എസ്ഐ...
സ്‌കൂട്ടർ മോഷണം; കൊടുവള്ളിയിൽ രണ്ടുപേർ പിടിയിൽ
കൊടുവള്ളി: നഗരത്തിൽ നിർത്തിയിട്ട സ്‌കൂട്ടർ മോഷ്‌ടിച്ച രണ്ടുപേർ പോലീസ് പിടിയിൽ. ഈങ്ങാപ്പുഴ സ്വദേശി സഫ്‌വാൻ (32), മലപ്പുറം കൊണ്ടോട്ടി സ്വദേശി കിഴക്കയിൽ ഡാനിഷ് മിൻഹാജ് (19) എന്നിവരാണ് പിടിയിലായത്. മെയ് 2ന് പുലർച്ചെയാണ്...
മലയാളി ദമ്പതികള്‍ക്ക് കര്‍ണാടകയില്‍ ദാരുണാന്ത്യം
പേരാമ്പ്ര : കോഴിക്കോട് പേരാമ്പ്ര സ്വദേശികളായ ദമ്പതികള്‍ക്ക് കര്‍ണാടക ബെല്ലാരിയില്‍ ദാരുണാന്ത്യം. വിന്‍ഡോ എയര്‍ കണ്ടീഷന്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിലാണ് ഇരുവർക്കും ജീവൻ നഷ്‌ടമായത്. ബെല്ലാരിയിലെ ബിസിനസുകാരനും പേരാമ്പ്രയിലെ ആദ്യകാല വ്യാപാരിയുമായിരുന്ന പേരാമ്പ്ര...
തൊഴിലാളികൾക്ക് ഇനി വെയിലേൽക്കില്ല; വലിയങ്ങാടിയിൽ മേൽക്കൂരയുടെ പണി അവസാനഘട്ടത്തിൽ
കോഴിക്കോട്: ഇനി വെയിലേൽക്കാതെ വലിയങ്ങാടിയിലെ തൊഴിലാളികൾക്ക് പണിയെടുക്കാനാവും. വലിയങ്ങാടിയിൽ മേൽക്കൂര ഒരുക്കുന്നതിന്റെ രണ്ടാംഘട്ട പണി അവസാനഘട്ടത്തിൽ എത്തി. കഴിഞ്ഞ വർഷം മേൽക്കൂരയുടെ ആദ്യഘട്ട പണി പൂർത്തിയായിരുന്നു. അന്ന് 105 മീറ്റർ നീളത്തിലാണ് മേൽക്കൂരയിട്ടത്....






































