Sat, Jul 25, 2026
31.2 C
Dubai
Home Tags Malabar news from kozhikode

Tag: Malabar news from kozhikode

താമരശ്ശേരിയിൽ തുടർക്കഥയായി ലഹരി വേട്ട; 1,260 പാക്കറ്റ് ഹാൻസ് പിടികൂടി

താമശ്ശേരി: കോഴിക്കോട് താമരശ്ശേരിയിൽ നിന്നും 1,260 പാക്കറ്റ് നിരോധിത പുകയില ഉൽപന്നമായ ഹാൻസ് പിടികൂടി. അടിവാരം പൊട്ടിക്കൈയിൽ ആൾതാമസമില്ലാത്ത വീട്ടിൽ സൂക്ഷിച്ച നിലയിലായിരുന്നു ലഹരി വസ്‌തുക്കൾ ഉണ്ടായിരുന്നത്. നാട്ടുകാരുടെ സഹായത്തോടെയാണ് ഇവ പോലീസ്...

ജില്ലയിൽ കോവിഡ് വ്യാപനം നിയന്ത്രണത്തിലേക്ക്; ആരോഗ്യ വിദഗ്‌ധർ

കോഴിക്കോട്: സംസ്‌ഥാനത്ത്‌ കോവിഡ് വ്യാപനം ഏറ്റവും കൂടുതൽ ഉണ്ടായിരുന്ന ജില്ലകളിൽ ഒന്നായ കോഴിക്കോട് രോഗവ്യാപനം നിയന്ത്രണത്തിലേക്ക് എത്തുന്നതായി ആരോഗ്യ വിദഗ്‌ധരുടെ വിലയിരുത്തൽ. പ്രതിവാര ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രകാരം ജില്ലയിൽ രോഗവ്യാപനം കുറയുന്നുണ്ട്....

ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്‌ഥാനവും അംഗത്വവും രാജിവച്ച് കാനത്തില്‍ ജമീല

കോഴിക്കോട്: കാനത്തില്‍ ജമീല ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്‌ഥാനവും അംഗത്വവും രാജിവച്ചു. കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് രാജി. രാജിക്കത്ത് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി അഹമ്മദ് കബീറിന്...

വൈകുന്നേരങ്ങളിലെ പാൽ സംഭരണം നിർത്തി മിൽമ

കോഴിക്കോട്: നാളെ (ചൊവ്വാഴ്‌ച) മുതൽ വൈകുന്നേരങ്ങളിൽ പാൽ സംഭരിക്കേണ്ടെന്ന് ക്ഷീര സംഘങ്ങളോട് മിൽമയുടെ നിർദ്ദേശം. പാൽ സംഭരിച്ചാലും മിൽമയിലേക്ക് അയക്കേണ്ടതില്ല. സംഭരിച്ച പാൽ വിപണനം നടത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് മിൽമ വൈകുന്നേരങ്ങളിലെ സംഭരണം...

മാറി നൽകിയ കോവിഡ് ബാധിതന്റെ മൃതദേഹം ബന്ധുക്കളെ തിരികെ ഏൽപ്പിച്ചു

കോഴിക്കോട്: കോവിഡ് ബാധിച്ച് മരിച്ച കുന്ദമംഗലം സ്വദേശി സുന്ദരന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ ബന്ധുക്കൾക്ക് കൈമാറി. സുന്ദരന്റെ മൃതദേഹത്തിന് പകരം കക്കോടി സ്വദേശിനി കൗസല്യയുടെ മൃതദേഹം ഇന്നലെ സുന്ദരന്റെ ബന്ധുക്കൾ...

കടലാക്രമണം രൂക്ഷം; ജില്ലയിൽ 390 പേരെ മാറ്റിപ്പാര്‍പ്പിച്ചു

കോഴിക്കോട്: ജില്ലയില്‍ അതിരൂക്ഷമായ കടലാക്രമണത്തെ തുടർന്ന് 80 കുടുംബങ്ങളില്‍ നിന്നായി 390 പേരെ ബന്ധു വീടുകളിലേക്കും അയൽ വീടുകളിലേക്കുമായി താൽക്കാലികമായി മാറ്റി. ചേമഞ്ചേരി വില്ലേജിൽ 17, 13, 18 വാർഡുകളിൽ ഉൾപ്പെട്ട കാപ്പാട്,...

അനധികൃത മൽസ്യ വിൽപന; രണ്ട് ലോറികൾ പിടിച്ചെടുത്തു; 9000 രൂപ പിഴ

കോഴിക്കോട്: പഴയ പാലത്തിനു സമീപം ബോട്ട് ജെട്ടി കടവിൽ അനധികൃത മൽസ്യ വിൽപന. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ബേപ്പൂർ, ചാലിയം ഹാർബറുകൾ അടച്ചിട്ടത് മുതലെടുത്താണ് ഒരുവിഭാഗം മൽസ്യത്തൊഴിലാളികൾ ബോട്ട് ജെട്ടിക്കു സമീപം ചാലിയാർ...

ജില്ലയിൽ പേപ്പട്ടി ആക്രമണം; അഞ്ച് വയസുകാരി ഉൾപ്പടെ മൂന്ന് പേർക്ക് കടിയേറ്റു

കോഴിക്കോട്: ജില്ലയിലെ പെരുമുണ്ടച്ചേരിയില്‍ അഞ്ച് വയസുകാരി ഉൾപ്പടെ മൂന്ന് പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. പുറമേരി പഞ്ചായത്തിലെ അരൂര്‍ പെരുമുണ്ടച്ചേരിയിലെ മഠത്തുംകണ്ടി രവീന്ദ്രന്റെ മകള്‍ നിഹ (5), കൈതക്കണ്ടി ബഷീറിന്റെ മകള്‍ റാനിയ പര്‍വീന്‍...
- Advertisement -