Sat, Jul 25, 2026
31.2 C
Dubai
Home Tags Malabar news from kozhikode

Tag: Malabar news from kozhikode

ബേപ്പൂരില്‍ നിന്ന് ബോട്ട് കാണാതായ സംഭവം; തിരച്ചിലിന് ഡോര്‍ണിയര്‍ വിമാനവും

കോഴിക്കോട്: ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ ബേപ്പൂരില്‍ നിന്ന് കാണാതായ ബോട്ടിനായി ഡോര്‍ണിയര്‍ വിമാനം ഉപയോഗിച്ച് തിരച്ചില്‍ നടത്തി. നാല് മണിക്കൂര്‍ ഡോര്‍ണിയര്‍ വിമാനം തിരച്ചില്‍ നടത്തിയെങ്കിലും ബോട്ടിനെക്കുറിച്ചോ മല്‍സ്യ തൊഴിലാളികളെ കുറിച്ചോ...

ബ്ളാക്ക് ഫംഗസ് ആശങ്ക കോഴിക്കോടും; 10 പേർക്ക് രോഗം സ്‌ഥിരീകരിച്ചു

കോഴിക്കോട്: കോവിഡ് മഹാമാരിക്കൊപ്പം ബ്ളാക്ക് ഫംഗസും രാജ്യത്ത് ആശങ്ക വർധിപ്പിക്കുന്നു. കോഴിക്കോട് ജില്ലയിൽ  10 പേർക്ക് രോഗം സ്‌ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ ജില്ലയിലേക്കുള്ള മരുന്ന് ഉടൻ തന്നെ എത്തിക്കും. കൂടുതൽ രോഗികൾ ഇവിടേക്ക്...

കോവിഡിനൊപ്പം ഡെങ്കിപ്പനിയും; നാദാപുരത്ത് രോഗ ബാധിതരുടെ എണ്ണം വർധിക്കുന്നു

നാദാപുരം: കോവിഡ് മഹാമാരിക്ക് എതിരായ പ്രതിരോധ പ്രവർത്തനം ശക്‌തമാക്കുന്നതിനിടെ ആരോഗ്യ വകുപ്പിന് തലവേദന സൃഷ്‌ടിച്ച്‌ നാദാപുരം പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നു. പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിലാണ് ഡെങ്കിപ്പനി പടരുന്നത്. ഇവിടെ രണ്ടാഴ്‌ചക്കിടെ...

ആയോട് മലയിലും നരിപ്പറ്റയിലും എക്‌സൈസ്‌ പരിശോധന; 1080 ലിറ്റർ വാഷ് പിടികൂടി

കോഴിക്കോട്: ആയോട് മലയിലും നരിപ്പറ്റയിലും എക്‌സൈസ് പരിശോധന. ബാറുകളും മദ്യശാലകളും അടച്ച സാഹചര്യത്തിൽ വ്യാപകമായി വ്യാജ വാറ്റ് നിർമാണം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു പരിശോധന. റെയ്‌ഡിൽ 1080 ലിറ്റർ വാഷും വാറ്റുപകരണങ്ങളും...

മാവൂരിൽ പരക്കെ മോഷണം; പെട്രോളിങ് ശക്‌തമാക്കുമെന്ന് പോലീസ്

കോഴിക്കോട്: മാവൂരിലും പരിസര പ്രദേശങ്ങളിലും വ്യാപക മോഷണം. മൂന്നംഗ സംഘമാണ് വ്യാഴാഴ്‌ച പുലർച്ചെ മോഷണം നടത്തിയത്. കട്ടാങ്ങൽ റോഡിലെ റേഷൻ കടക്ക് എതിർ വശത്തെ പിപി ഫാം ചിക്കൻ സ്‌റ്റാളിന്റെ പൂട്ട് തകർത്ത് പണം...

കോഴിക്കോട് തുണിക്കട തീവച്ചു നശിപ്പിച്ച കേസിലെ പ്രതി പിടിയിൽ

കോഴിക്കോട്: ഉൽഘാടനം കഴിഞ്ഞതിന്റെ മൂന്നാം നാൾ തുണിക്കട തീവച്ചു നശിപ്പിച്ച കേസിലെ മുഖ്യപ്രതി അറസ്‌റ്റിൽ. താമരശ്ശേരി മഞ്‌ജു ചിക്കൻ സ്‌റ്റാൾ ഉടമയായ രാരോത്ത് പാലയക്കോടൻ റഫീക്ക് (45) ആണ് പിടിയിലായത്. പറമ്പിൽ ബസാറിലെ...

വടകരയിൽ 360 ലിറ്റർ വാഷ് പിടികൂടി

വടകര: കോഴിക്കോട് വടകരയിൽ 360 ലിറ്റർ വാഷ് പിടികൂടി. വടകര ചാനിയംകടവ് വെള്ളൂക്കര അംബേദ്‌കർ കോളനി റോഡിൽ കുറ്റ്യാടിപ്പുഴയുടെ വടക്കുഭാഗത്ത് നിന്നാണ് വാഷ് പിടികൂടിയത്. പുഴയുടെ തീരത്തുള്ള കൈതക്കാടുകൾക്ക് ഇടയിൽ ചാരായം നിർമിക്കാനായി...

വടകരയിൽ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: വടകര കരിമ്പനപ്പാലത്ത് പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വിറകുപുരയില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിൽ വിറകുപുര പൂർണമായും തകർന്നു. വീടിനും വീട്ടു മുറ്റത്ത് നിർത്തി ഇട്ടിരുന്നു കാറിനും ബൈക്കിനും...
- Advertisement -