എളമ്പ മലയിൽ നിന്ന് എക്‌സൈസ് പിടികൂടിയത് 900 ലിറ്റർ വാഷ്

By Staff Reporter, Malabar News
wash_seized
Ajwa Travels

കോഴിക്കോട്: ചെക്യാട് എളമ്പ മലയിൽ നിന്ന് എക്‌സൈസ്‌ സംഘം 900 ലിറ്റർ വാഷ് പിടികൂടി. എളമ്പ കോളനിക്ക് സമീപത്തെ തോടിന്റെ കരയിൽ പ്ളാസ്‌റ്റിക് ബാരലിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു വാഷ്.

200 ലിറ്ററിന്റെ രണ്ട് ബാരലുകളിലും മണ്ണിൽ കുഴിയെടുത്ത് പ്ളാസ്‌റ്റിക് ഷീറ്റുകളിലാക്കി പുഴയോരത്ത് കുഴിച്ചിട്ട നിലയിലുമായിരുന്നു വാഷ് ശേഖരം കണ്ടെത്തിയത്. പിടികൂടിയ വാഷ് സംഭവ സ്‌ഥലത്ത് വെച്ചുതന്നെ നശിപ്പിച്ചു.

വടകര എക്‌സൈസ്‌ സർക്കിൾ സംഘം രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വ്യാജ വാറ്റിനായി സൂക്ഷിച്ച വാഷ് കണ്ടെത്തിയത്. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്‌ഥർ അറിയിച്ചു.

Malabar News: ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിലെ മോഷണം; അന്വേഷണം ഊർജിതമാക്കി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE