Fri, Jan 23, 2026
20 C
Dubai
Home Tags Malabar news from kozhikode

Tag: Malabar news from kozhikode

സമുദായങ്ങളെ ഭിന്നിപ്പിക്കുന്നു, ഇടതുപക്ഷത്തിന് ബിജെപിയുടെ ഭാഷ; കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: യുഡിഎഫ് മുന്നണിയിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നമോ തർക്കമോ ഉണ്ടാകുമ്പോൾ ഇടതുപക്ഷം ബിജെപിക്കാരുടെ ഭാഷയിലാണ് സംസാരിക്കുന്നത് എന്ന് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി. മുസ്‌ലിം ലീഗിനെ ഒറ്റപ്പെടുത്തി വക്രീകരിച്ച് കാണിക്കുകയാണ് ഇടതുപക്ഷം...

വടകര സാന്‍ഡ് ബാങ്ക്‌സ്; രണ്ടരക്കോടിയുടെ വികസന പദ്ധതി

കോഴിക്കോട് : ജില്ലയിലെ വടകര സാന്‍ഡ് ബാങ്ക്‌സ് വികസനത്തിനായി രണ്ടരക്കോടി രൂപ ചിലവഴിക്കും. സാന്‍ഡ് ബാങ്ക്‌സ് വിനോദസഞ്ചാര കേന്ദ്രത്തില്‍ നിന്നും ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജുമായി ബന്ധപ്പെടുത്തി ഒരുക്കുന്ന ബോട്ട് സര്‍വീസ് ഉള്‍പ്പടെയുള്ള...

കൊയിലാണ്ടിക്കായി ബജറ്റിൽ വകയിരുത്തിയത് 10.10 കോടി രൂപ

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി ബജറ്റിൽ 10.10 കോടി രൂപ അനുവദിച്ചതായി എംഎൽഎ കെ ദാസൻ പറഞ്ഞു. കൊല്ലം ചിറയുടെ രണ്ടാംഘട്ട സൗന്ദര്യ വൽക്കരണത്തിനു 4 കോടി...

കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് പണം തട്ടിയ യുവാവ് പിടിയിൽ

കൊയിലാണ്ടി: സമൂഹ മാദ്ധ്യമങ്ങളിലൂടെ കൊച്ചുകുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് ചികിൽസ ധനസഹായത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ യുവാവ് അറസ്‌റ്റിൽ. പാനൂർ രൂപക്കുന്ന് മുജ്‌തബയാണ് (27) അറസ്‌റ്റിലായത്‌. ഫേസ്ബുക്ക് വഴി കൊച്ചുകുട്ടികളുടെ ഫോട്ടോകളെടുത്ത് പേരും സ്‌ഥലവും...

കൊടശ്ശേരിയിൽ ഗ്യാസ് സിലിണ്ടറുമായി വന്ന ലോറിക്ക് തീപിടിച്ചു

കോഴിക്കോട്: കൊടശ്ശേരിയിൽ ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിക്ക് തീപിടിച്ചു. മംഗലാപുരത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് നിറയെ ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറിക്കാണ് അങ്ങാടിയിൽ വച്ച് തീപിടിച്ചത്. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു....

നവീകരണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നു; പൊടിയിൽ കുളിച്ച് കൊയിലാണ്ടി നഗരം

കൊയിലാണ്ടി: ഇഴഞ്ഞു നീങ്ങുന്ന സൗന്ദര്യവൽക്കരണ പ്രവൃത്തിയിൽ വലഞ്ഞ് കൊയിലാണ്ടി നഗരം. ഗതാഗതക്കുരുക്കിന് ഒപ്പം പൊടിപടലങ്ങളുടെ ശല്യം കൂടി ആയതോടെ ഏറെ പ്രയാസത്തിലാണ് വാഹന യാത്രികരും കാൽനടക്കാരും പ്രദേശത്തെ കച്ചവടക്കാരും. പൊടികൾ പറന്ന് വിൽപനക്ക് വച്ചിരിക്കുന്ന...

കൊയിലാണ്ടിയിൽ ഭ്രാന്തൻ നായയുടെ ആക്രമണം; ആറു പേർക്ക് കടിയേറ്റു

കൊയിലാണ്ടി: നഗരത്തിൽ ഭ്രാന്തൻ നായയുടെ ആക്രമണം. സ്‌ത്രീ ഉൾപ്പടെ ആറു പേർക്ക് കടിയേറ്റു. രാവിലെ 9.30ഓടെ നഗരസഭ പുതിയ ബസ് സ്‌റ്റാൻഡിലും പരിസര പ്രദേശത്തുമാണ് ഭ്രാന്തൻ നായയുടെ ആക്രമണം ഉണ്ടായത്. ശാരീരിക വെല്ലുവിളി നേരിടുന്ന...

ആദ്യഘട്ട വാക്‌സിന്‍ വിതരണം; ജില്ലയില്‍ വാക്‌സിന്‍ എത്തിച്ചു

കോഴിക്കോട് : സംസ്‌ഥാനത്ത് ആദ്യഘട്ട കോവിഡ് വാക്‌സിനേഷൻ ഉടൻ ആരംഭിക്കുന്ന സാഹചര്യത്തിൽ വിതരണത്തിനായി ജില്ലയില്‍ വാക്‌സിന്‍ എത്തി. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലേക്കും മാഹിയിലേക്കുമുള്ള വാക്‌സിനാണ് കോഴിക്കോട് എത്തിച്ചത്....
- Advertisement -