കൊടശ്ശേരിയിൽ ഗ്യാസ് സിലിണ്ടറുമായി വന്ന ലോറിക്ക് തീപിടിച്ചു

By Desk Reporter, Malabar News
Malabar-News_fire-force
Representational Image
Ajwa Travels

കോഴിക്കോട്: കൊടശ്ശേരിയിൽ ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിക്ക് തീപിടിച്ചു. മംഗലാപുരത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് നിറയെ ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറിക്കാണ് അങ്ങാടിയിൽ വച്ച് തീപിടിച്ചത്. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. ഡ്രൈവര്‍ തന്നെയാണ് ആദ്യം തീ കണ്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Malabar News:  കോവിഡ് രോഗിയുമായി വിദേശത്ത് നിന്നും ആദ്യമായി എയര്‍ ആംബുലന്‍സ് കോഴിക്കോടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE