Tag: Malabar News From Malabar
അറ്റകുറ്റപ്പണി; മാഹിപ്പാലം ഇന്ന് അടക്കും- ഗതാഗതം നിരോധിച്ചു
മാഹി: കോഴിക്കോട്- കണ്ണൂർ ദേശീയപാതയിലെ മാഹിപ്പാലം അറ്റകുറ്റപ്പണിക്കായി ഇന്ന് അടക്കും. ഇന്ന് മുതൽ 12 ദിവസത്തേക്കാണ് പാലം അടക്കുക. ബലക്ഷയം നേരിടുന്ന സാഹചര്യത്തിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്. പാലം പൂർണമായി അടക്കുന്നതിനാൽ ഈ വഴിയുള്ള...
സഹോദരിമാരെ കടത്തിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ചു; രണ്ടുപേർ അറസ്‌റ്റിൽ
മലപ്പുറം: വണ്ടൂരിൽ സാമൂഹിക മാദ്ധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. നെടുമ്പാശേരി സ്വദേശി കിടങ്ങയത്ത് ഹൗസിൽ ബേസിൽ ബേബി (23), തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി കുന്നത്ത്...
വയനാട്ടിൽ വ്യത്യസ്‌ത വാഹനാപകടങ്ങളിൽ രണ്ടുമരണം
ബത്തേരി: വയനാട്ടിൽ വ്യത്യസ്‌ത വാഹനാപകടങ്ങളിൽ രണ്ടുമരണം. ദേശീയപാത 766ൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് വയോധിക മരിച്ചു. നമ്പിക്കൊല്ലി സ്വദേശി മരുതോലിൽ ഷേർലി (60) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് ശശി (68), മകൻ...
പടക്കം പൊട്ടിക്കുന്നതിനിടെ തീ പടർന്ന് ജീപ്പ് കത്തിനശിച്ചു; 16 പേർക്കെതിരെ കേസ്
കോഴിക്കോട്: നാദാപുരം മുടവന്തേരിയിൽ പടക്കം പൊട്ടിക്കുന്നതിനിടെ തീ പടർന്ന് ജീപ്പ് കത്തിനശിച്ച സംഭവത്തിൽ 16 പേർക്കെതിരെ പോലീസ് കേസെടുത്തു. സ്‌ഫോടക വസ്‌തുക്കൾ അശ്രദ്ധമായി ഉപയോഗിച്ചതിനാണ് കേസ്. ജീപ്പിൽ പടക്കവുമായി എത്തിയവരെയും പടക്കം പൊട്ടിച്ചവരെയും...
പാനൂരിൽ ബോംബ് സ്‌ഫോടനത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്
കണ്ണൂർ: പാനൂർ പുത്തൂർ മുളിയത്തോട്ടിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്. സിപിഎം പ്രവർത്തകരായ മൂളിയതോട് സ്വദേശികളായ വിനീഷ് (24), ഷെറിൻ (25) എന്നിവർക്കാണ് പരിക്കേറ്റത്. ബോംബ് നിർമാണത്തിനിടെ ഇന്ന് പുലർച്ചെ ഒരുമണിയോടെ...
കൊടുംകുറ്റവാളി രക്ഷപ്പെട്ട സംഭവം; പോലീസ് ഉദ്യോഗസ്‌ഥനടക്കം ഏഴ് പേർ പിടിയിൽ
കൽപ്പറ്റ: വയനാട് പോലീസ് പിടികൂടിയ കൊടുംകുറ്റവാളി രക്ഷപ്പെട്ടത് തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെയെന്ന് റിപ്പോർട്. കോയമ്പത്തൂരിലെ പോലീസ് ഉദ്യോഗസ്‌ഥനടക്കം ഏഴ് പേരെയാണ് വയനാട് പോലീസ് പിടികൂടിയത്. ഇരട്ടക്കൊലക്കേസിലടക്കം പ്രതിയായ വയനാട് കൃഷ്‌ണഗിരി സ്വദേശി എംജെ...
കേന്ദ്ര സർവകലാശാലയിലെ ഗവേഷക വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ
പെരിയ: കേരള കേന്ദ്ര സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹിന്ദി ഭാഷാ താരതമ്യ സാഹിത്യ വിഭാഗത്തിലെ ഗവേഷക വിദ്യാർഥിനി റൂബി പട്ടേൽ (27) ആണ് മരിച്ചത്. ഒഡിഷയിലെ ബർഗാർ ജില്ലയിലെ...
അഗളിയിൽ വീണ്ടും പുലിയിറങ്ങി; ആടിനെ കൊന്നു- വീടിന്റെ ജനൽ തകർത്തു
പാലക്കാട്: അഗളി നരസിമുക്ക് പൂവാത്ത കോളനിക്ക് സമീപം പുലിയിറങ്ങി. അഗളി സ്വദേശി തങ്കരാജിന്റെ പശുക്കുട്ടിയെ പുലി ആക്രമിച്ച് കൊന്നു. ഇന്നലെ അർധരാത്രിയാണ് സംഭവം. ഈ സമയം വീട്ടിൽ കറണ്ട് ഇല്ലാത്തതിനാൽ തങ്കരാജിന് പുറത്തിറങ്ങി...






































