Tag: Malabar News from Malappuram
ക്രൂരത മിണ്ടാ പ്രാണികളോടും; വനത്തിനുള്ളിൽ കെട്ടിയ പശുക്കിടാവിന്റെ കാലുകൾ വെട്ടി പരിക്കേൽപിച്ചു
നിലമ്പൂർ: സാമൂഹിക വിരുദ്ധരുടെ ക്രൂരത മിണ്ടാപ്രാണികളോടും തുടരുന്നു. ഇന്നലെ വീട്ടിക്കുത്ത് കൂരിരിരുട്ടിയിൽ വനംവകുപ്പിന്റെ തേക്ക് തോട്ടത്തിൽ മേയുകയായിരുന്ന പശുക്കിടാവിന്റെ കാലുകൾ വെട്ടിപ്പരിക്കേൽപ്പിച്ചാണ് സാമൂഹിക വിരുദ്ധരുടെ ക്രൂരത അരങ്ങേറിയത്. കുരീക്കാട്ടിൽ ജോൺ പോളിന്റെ രണ്ടു...
കോട്ടപ്പടിയിലെ അത്യാധുനിക കോവിഡ് വെന്റിലേറ്റർ യൂണിറ്റ്; ഉൽഘാടനം കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിച്ചില്ല
മലപ്പുറം: ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുമ്പോഴും കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ പുതിയതായി സജ്ജീകരിച്ച കോവിഡ് വെന്റിലേറ്ററുകൾ ഇനിയും പ്രവർത്തനം ആരംഭിച്ചില്ല. കോടികൾ ചിലവഴിച്ചാണ് കോട്ടപ്പടിയിൽ കഴിഞ്ഞ ജൂണിൽ പ്രത്യേക കോവിഡ് ക്രിട്ടിക്കൽ...
ആനക്കയം സഹകരണ ബാങ്ക് തട്ടിപ്പ്; മുൻ യുഡി ക്ളർക്കിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്
മലപ്പുറം: ആനക്കയം സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ യുഡി ക്ളർക്ക് കെവി സന്തോഷ് കുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്. ചൊവ്വാഴ്‌ച രാവിലെ 11 മണിയോടെയാണ് വള്ളിക്കാപ്പറ്റയിലെ വീട്ടിൽ...
വിദേശ മദ്യവുമായി യുവാക്കൾ അറസ്‌റ്റിൽ
മലപ്പുറം: വിദേശ മദ്യവുമായി യുവാക്കൾ അറസ്‌റ്റിൽ. പൂക്കോട്ടുംപാടം അഞ്ചാംമൈൽ സ്വദേശി രമേശ് ബാബു, ഉള്ളാട് സ്വദേശി ജിതേഷ് എന്നിവരാണ് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 42 ലിറ്റർ വിദേശ മദ്യവുമായി പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന്...
നിലമ്പൂർ ആശുപത്രിയിൽ 3000 ലിറ്റർ ശേഷിയുള്ള ഓക്‌സിജൻ സംഭരണി സ്‌ഥാപിച്ചു
മലപ്പുറം: ജില്ലാ ആശുപത്രിയിൽ 3000 ലിറ്റർ ശേഷിയുള്ള ഓക്‌സിജൻ സംഭരണി സ്‌ഥാപിച്ചു. ഓക്‌സിജൻ ക്ഷാമത്തിന് മുൻകരുതലായി ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിലാണ് സംഭരണി സ്‌ഥാപിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ 70 ലക്ഷം രൂപയാണ് പദ്ധതിക്ക്...
ജില്ലയിൽ ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 15,202 പേർ
മലപ്പുറം: ജില്ലയിൽ ഇന്ന് 15,202 പേർ വാക്‌സിൻ സ്വീകരിച്ചു. 77 സർക്കാർ കേന്ദ്രങ്ങളിലും 11 സ്വകാര്യ ആശുപത്രികളിലുമായി 88 കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിനേഷൻ നടന്നത്. ജില്ലയിൽ ഇതുവരെ 16,85,003 പേരാണ് വാക്‌സിൻ സ്വീകരിച്ചത്....
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ശസ്‌ത്രക്രിയ വിഭാഗം അടഞ്ഞുതന്നെ; ദുരിതംപേറി സാധാരണക്കാർ
മലപ്പുറം: പൂട്ടി കിടക്കുന്ന നിലമ്പൂർ ജില്ലാ ആശുപത്രിയിലെ ശസ്‌ത്രക്രിയ വിഭാഗം തുറക്കാതായതോടെ ബുന്ധിമുട്ടിലായി സാധാരണക്കാർ. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചിട്ടും ജില്ലാ ആശുപത്രിയിൽ ശസ്‌ത്രക്രിയ വിഭാഗം തുടങ്ങാത്തത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. ഇവിടെ...
കോവിഡ് പ്രതിരോധ പ്രവർത്തനം; കേന്ദ്ര സംഘം കളക്‌ടറുമായി ചർച്ച നടത്തി
മലപ്പുറം: രോഗ വ്യാപനം കൂടിയ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘം ജില്ലയിലെത്തി. ജില്ലയിലെ രോഗ സ്‌ഥിരീകരണ നിരക്ക്, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് സംഘം കളക്‌ടറുമായി ചർച്ച നടത്തി. വൈറസ്...






































