Tag: Malabar News from Malappuram
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ശസ്‌ത്രക്രിയ വിഭാഗം അടഞ്ഞുതന്നെ; ദുരിതംപേറി സാധാരണക്കാർ
മലപ്പുറം: പൂട്ടി കിടക്കുന്ന നിലമ്പൂർ ജില്ലാ ആശുപത്രിയിലെ ശസ്‌ത്രക്രിയ വിഭാഗം തുറക്കാതായതോടെ ബുന്ധിമുട്ടിലായി സാധാരണക്കാർ. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചിട്ടും ജില്ലാ ആശുപത്രിയിൽ ശസ്‌ത്രക്രിയ വിഭാഗം തുടങ്ങാത്തത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. ഇവിടെ...
കോവിഡ് പ്രതിരോധ പ്രവർത്തനം; കേന്ദ്ര സംഘം കളക്‌ടറുമായി ചർച്ച നടത്തി
മലപ്പുറം: രോഗ വ്യാപനം കൂടിയ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘം ജില്ലയിലെത്തി. ജില്ലയിലെ രോഗ സ്‌ഥിരീകരണ നിരക്ക്, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് സംഘം കളക്‌ടറുമായി ചർച്ച നടത്തി. വൈറസ്...
ഷിഗല്ല ബാധിച്ച് ഗുരുതരമായി ചികിൽസയിൽ ആയിരുന്ന രണ്ടര വയസുകാരിക്ക് രോഗമുക്‌തി
പെരിന്തൽമണ്ണ: ഷിഗല്ല ബാധിച്ച് അതിഗുരുതരമായി ചികിൽസയിൽ കഴിഞ്ഞിരുന്ന രണ്ടര വയസുകാരിക്ക് രോഗമുക്‌തി. താഴേക്കോട് സ്വദേശികളുടെ രണ്ടര വയസുകാരിയാണ് മൗലാന ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്നത്. കുട്ടി ബാക്‌ടീരിയ ബാധയിൽ നിന്ന് പൂർണമായി സുഖം പ്രാപിച്ച്...
മലപ്പുറത്ത് രോഗികൾ കൂടുന്നു; വാക്‌സിൻ വിതരണം മന്ദഗതിയിൽ
മലപ്പുറം: ജില്ലയിൽ രോഗികളുടെ എണ്ണം പ്രതിദിനം വർധിക്കുമ്പോഴും വാക്‌സിൻ വിതരണം മന്ദഗതിയിൽ. ജില്ലയിലെ ആകെ ജനസംഖ്യയുടെ 15 ശതമാനം പേർക്ക് മാത്രമാണ് ഇതുവരെ വാക്‌സിൻ നൽകിയത്. ജൂലൈ 30 വരെയുള്ള കണക്കുകൾ പ്രകാരം മലപ്പുറത്ത്...
കുപ്രസിദ്ധ മോഷ്‌ടാവ് പിടിയില്‍; നൂറിലധികം കവർച്ചാ കേസുകളിൽ പ്രതി
മലപ്പുറം: കുപ്രസിദ്ധ മോഷ്‌ടാവ് അരീക്കോട് പെരകമണ്ണ സ്വദേശി വെള്ളാട്ടുചോല അബ്‌ദുള്‍ റഷീദ് (47) മഞ്ചേരി പോലീസിന്റെ പിടിയിൽ. വള്ളുവമ്പ്രത്തെ പെട്രോള്‍ പമ്പില്‍ നിന്നും അഞ്ച് ലക്ഷത്തോളം രൂപ മോഷ്‌ടിച്ച കേസിലാണ് ഇയാളെ പിടികൂടിയത്....
കോവിഡ് പരിശോധന നടത്തിയില്ല; ഫലം പോസിറ്റീവ്, ആരോഗ്യ മന്ത്രിക്ക് പരാതി നൽകി
മലപ്പുറം: കോവിഡ് പരിശോധന നടത്താത്ത യുവതിക്ക് പോസിറ്റീവ് ഫലമെന്ന അറിയിപ്പ് ലഭിച്ചതായി പരാതി. ചേലേമ്പ്ര സ്വദേശിയായ അമൃതയ്‌ക്കാണ് ടെസ്‌റ്റ് നടത്താതെ അധികൃതരുടെ ഭാഗത്ത് നിന്ന് പോസിറ്റീവ് ഫലം ലഭിച്ചത്. സംഭവത്തിൽ യുവതി ആരോഗ്യ...
പച്ചക്കറി വാനിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചു; 25 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേർ അറസ്‌റ്റിൽ
എടക്കര: പച്ചക്കറി വാനിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 25 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരെ അറസ്‌റ്റ് ചെയ്‌തു. കാടാമ്പുഴ മാറാക്കര സ്വദേശികളായ പാലക്കത്തൊടി മുഹമ്മദ് റാഫി(21), പുത്തൻപുരയിൽ സനിൽകുമാർ(29) എന്നിവരെയാണ് വഴിക്കടവ് ചെക്ക്പോസ്‌റ്റിൽ...
കോവിഡ്; ജില്ലയിൽ ഇന്നും മൂവായിരത്തിലേറെ പുതിയ കേസുകൾ
മലപ്പുറം: ജില്ലയിൽ ഇന്നും മൂവായിരത്തിന് മുകളില്‍ രോഗികള്‍. 3670 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത്. നാലു ജില്ലകളില്‍ രോഗികളുടെ എണ്ണം രണ്ടായിരത്തിന് മുകളിലാണ്.
കോഴിക്കോട്, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ...




































