Tag: Malabar News from Wayanad
കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി, ഭീതിയിൽ ബത്തേരി; ക്യാമറകൾ സ്‌ഥാപിച്ചു
ബത്തേരി: കടുവ ഭീതിയിൽ വയനാട്ടിലെ സുൽത്താൻ ബത്തേരി. പ്രദേശത്ത് പലയിടത്തും കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് പരിഭ്രാന്തിയിലാണ് നാട്ടുകാർ. ഇതിനെ തുടർന്ന് ഇവിടെ ക്യാമറ സ്‌ഥാപിച്ച് കടുവയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. 24...
വാഹന പരിശോധനക്കിടെ ബൈക്ക് മോഷ്‌ടാക്കൾ പിടിയിൽ
കൽപറ്റ: ബൈക്ക് മോഷ്‌ടാക്കളായ യുവാക്കൾ പിടിയിൽ. ജൂൺ 12ന് ഇടപ്പെട്ടിയിൽ നിന്ന് ബൈക്ക് കവർന്ന കേസിലെ മലപ്പുറം പുളിക്കൽ സിയാംകണ്ടത്തിലെ കെ അജിത്ത് (20), താമരശ്ശേരി ചമലിലെ വിടി സുധിൻ (21) എന്നിവരാണ്...
മഴക്കാല മുന്നൊരുക്കങ്ങൾ; ബത്തേരി നഗരസഭയിൽ ക്യാംപുകളും റെസ്‌ക്യൂ ടീമും രൂപീകരിച്ചു
ബത്തേരി: കാലവർഷം ശക്‌തി പ്രാപിക്കുന്നതിന് മുൻപേ മഴക്കാല മുന്നൊരുക്കങ്ങൾ പൂർത്തീകരിച്ച് ബത്തേരി നഗരസഭ. ക്യാംപുകളും ഡിവിഷനുകൾ കേന്ദ്രീകരിച്ച് റെസ്‌ക്യൂ ടീമും രൂപീകരിച്ചാണ് നഗരസഭയിൽ പ്രതിരോധം ഒരുക്കുന്നത്. മഴക്കാല കെടുതികളെ നേരിടാൻ ഡിവിഷനുകളിൽ കൗൺസിലർമാരുടെ...
ലോക്ക്ഡൗൺ പരിശോധനയുടെ പേരിൽ തടഞ്ഞുവെച്ചു; ഗർഭിണിയുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
വെള്ളമുണ്ട: ലോക്ക്ഡൗൺ പരിശോധനയുടെ പേരിൽ ഗർഭിണിയായ കാർ യാത്രക്കാരിയെ തടഞ്ഞുവെച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. പടിഞ്ഞാറത്തറ പേരാൽ സ്വദേശിനിയായ സികെ നാജിയ നസ്റിൻ നൽകിയ പരാതിയിലാണ് നടപടി.
കഴിഞ്ഞ 8നാണ് പരാതിക്ക്...
പനമരത്ത് അജ്‌ഞാത സംഘത്തിന്റെ ആക്രമണം; പരിക്കേറ്റ വീട്ടമ്മയും മരിച്ചു
കൽപറ്റ: വയനാട് പനമരത്ത് അജ്‌ഞാത സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മയും മരിച്ചു. നെല്ലിയമ്പലം പത്‌മാലയത്തിൽ റിട്ട അധ്യാപകനായ കേശവൻ മാസ്‌റ്ററുടെ ഭാര്യ പത്‌മാവതി (70) ആണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കേശവൻ...
പനമരത്ത് ഗൃഹനാഥൻ കുത്തേറ്റുമരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്, അന്വേഷണം ആരംഭിച്ചു
കൽപറ്റ: വയനാട് പനമരത്ത് ഗൃഹനാഥൻ കുത്തേറ്റുമരിച്ചു. പനമരം താഴെ നെല്ലിയമ്പം പത്‌മാലയത്തിൽ കേശവൻ മാസ്‌റ്റർ (75) ആണ് മരിച്ചത്. റിട്ട. അധ്യാപകനായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ പത്‌മാവതിയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
വൈത്തിരിയില്‍ ബൈക്ക് യാത്രികന്റെ മരണം; ലോറി ഡ്രൈവര്‍ പിടിയില്‍
വയനാട്: ദേശീയപാതയില്‍ പഴയ വൈത്തിരിയില്‍ റോഡിന് കുറുകെ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടി ബൈക്ക് യാത്രക്കാരന്‍ മരണപ്പെട്ട സംഭവത്തില്‍ അപകടത്തിന് കാരണമായ ലോറിയും ഡ്രൈവറും പോലീസിന്റെ പിടിയില്‍. കോഴിക്കോട് കൊടുവള്ളി വാഴക്കാല കുഞ്ഞുമുഹമ്മദിനെ...
പോലീസിന് നേരെ ആക്രമണം; 2 പേർ പിടിയിൽ
അമ്പലവയൽ: പോലീസിനെ കത്തി വീശി ആക്രമിച്ച രണ്ടുപേർ പിടിയിൽ. ചുള്ളിയോട് സ്വദേശികളും സഹോദരങ്ങളുമായ വലിയ വീട്ടിൽ അനിൽകുമാർ, സുനിൽകുമാർ എന്നിവരെയാണ് പോലീസ് പിടികൂടിയത്. മദ്യപിച്ച് എത്തിയ ഇവർ ഇരുവരും അമ്പലവയൽ ആർഎആർഎസ് കോട്ടേഴ്‌സ്...






































