Wed, May 1, 2024
29.9 C
Dubai
Home Tags Malabar News from Wayanad

Tag: Malabar News from Wayanad

25 ലിറ്റർ വാഷും നാടൻ തോക്കും പിടികൂടി

കൽപ്പറ്റ: വയനാട് കാവുമന്ദം കല്ലങ്കരി ഭാഗത്ത് നിന്നും 25 ലിറ്റർ വാഷും നാടൻ തോക്കും പിടികൂടി. സംഭവത്തിൽ ഉതിരം ചേരി വീട്ടിൽ ബാലൻ എന്നയാളുടെ പേരിൽ അബ്‌കാരി നിയമപ്രകാരം കേസെടുത്തു. ഇയാൾക്കെതിരെ ആയുധ...

തിരഞ്ഞെടുപ്പ്; ജില്ലയിൽ ആഹ്ളാദ പ്രകടനങ്ങൾ അനുവദിക്കില്ലെന്ന് കളക്‌ടർ

കൽപ്പറ്റ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം ജില്ലയിൽ ആഹ്ളാദ പ്രകടനങ്ങൾ അനുവദിക്കില്ലെന്ന് വയനാട് ജില്ലാ കളക്‌ടർ ഡോ. അദീല അബ്‌ദുള്ള അറിയിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സമീപം ആളുകൾ...

ആരോഗ്യ പ്രവർത്തക കോവിഡ് ബാധിച്ച് മരിച്ചു

കൽപ്പറ്റ: വയനാട് മാനന്തവാടിയിൽ ലാബ് ടെക്‌നീഷ്യൻ കോവിഡ് ബാധിച്ച് മരിച്ചു. വയനാട് മേപ്പാടി സ്വദേശി അശ്വതിയാണ് (25) മരിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ടിബി സെന്ററിലെ ലാബ് ടെക്‌നീഷ്യനായിരുന്നു. കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന...

സ്‌ഫോടക വസ്‌തുക്കൾ പൊട്ടിത്തെറിച്ച് പരിക്കേറ്റ 2 കുട്ടികൾ മരിച്ചു

കൽപ്പറ്റ: വയനാട്ടിൽ സ്‌ഫോടക വസ്‌തുക്കൾ പൊട്ടിത്തെറിച്ച് ചികിൽസയിലായിരുന്ന രണ്ടുകുട്ടികൾ മരിച്ചു. രമേശ് ക്വാർട്ടേഴ്‌സിൽ മുരുകന്റെ മകൻ മുരളി (16), പാലക്കാട് മാങ്കുറിശ്ശി സ്വദേശി കുണ്ടുപറമ്പിൽ ലത്തീഫിന്റെ മകൻ അജ്‌മൽ (14) എന്നിവരാണ് മരിച്ചത്. ഇവരെ...

കോവിഡ് പ്രോട്ടോക്കോൾ പരിശോധന നടത്തി

ബത്തേരി: നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി ടൗണിലെ വ്യാപാര സ്‌ഥാപനങ്ങൾ, മാർക്കറ്റ്, മാളുകൾ, ബാങ്കുകൾ, ബസ് സ്‌റ്റാൻഡ്‌ തുടങ്ങിയ പരിസരങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പരിശോധന നടത്തി. സ്‌ഥാപനങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിന്...

കഞ്ചാവുമായി മധ്യവയസ്‌കൻ പിടിയിൽ

മാനന്തവാടി: ഒരു കിലോ കഞ്ചാവുമായി മധ്യവയസ്‌കൻ പിടിയിൽ. മാനന്തവാടി ചെന്നലായി നിരപ്പേൽ വർഗീസ് (63) ആണ് പിടിയിലായത്. വയനാട് ജില്ലാ പോലീസ് മേധാവി അർവിന്ദ് സുകുമാർ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മാനന്തവാടി...

കോവിഡ് വ്യാപനം; ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി

കൽപ്പറ്റ: കോവിഡ് വ്യാപനം രൂക്ഷമായതോടെ ജില്ലയിലെ നിയന്ത്രണങ്ങൾ കർശനമാക്കി. നേരത്തെ നടത്താൻ നിശ്‌ചയിച്ചിരുന്ന ഡ്രൈവിംഗ് ടെസ്‌റ്റുകൾ നിർത്തിവെച്ചു. മെയ് 5 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവിലേക്ക് മുൻകൂട്ടി സ്ളോട്ട് ബുക്ക് ചെയ്‌തവർക്ക്...

കോവിഡ് പ്രതിരോധം; മാനന്തവാടിയിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

മാനന്തവാടി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെയും മഴക്കാല മുന്നൊരുക്കത്തിന്റെയും ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ മാനന്തവാടി ടൗണും പരിസര പ്രദേശങ്ങളും ശുചിയാക്കി. വയനാട് മെഡിക്കൽ കോളേജ് പരിസരവും വൃത്തിയാക്കി. നഗരസഭാധ്യക്ഷ സികെ രത്‌നവല്ലി ശുചീകരണ പ്രവർത്തനങ്ങൾ...
- Advertisement -