Tag: Malabar News from Wayanad
സ്‌ഫോടക വസ്‌തുക്കൾ പൊട്ടിത്തെറിച്ച് പരിക്കേറ്റ 2 കുട്ടികൾ മരിച്ചു
കൽപ്പറ്റ: വയനാട്ടിൽ സ്‌ഫോടക വസ്‌തുക്കൾ പൊട്ടിത്തെറിച്ച് ചികിൽസയിലായിരുന്ന രണ്ടുകുട്ടികൾ മരിച്ചു. രമേശ് ക്വാർട്ടേഴ്‌സിൽ മുരുകന്റെ മകൻ മുരളി (16), പാലക്കാട് മാങ്കുറിശ്ശി സ്വദേശി കുണ്ടുപറമ്പിൽ ലത്തീഫിന്റെ മകൻ അജ്‌മൽ (14) എന്നിവരാണ് മരിച്ചത്.
ഇവരെ...
കോവിഡ് പ്രോട്ടോക്കോൾ പരിശോധന നടത്തി
ബത്തേരി: നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി ടൗണിലെ വ്യാപാര സ്‌ഥാപനങ്ങൾ, മാർക്കറ്റ്, മാളുകൾ, ബാങ്കുകൾ, ബസ് സ്‌റ്റാൻഡ് തുടങ്ങിയ പരിസരങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പരിശോധന നടത്തി. സ്‌ഥാപനങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിന്...
കഞ്ചാവുമായി മധ്യവയസ്‌കൻ പിടിയിൽ
മാനന്തവാടി: ഒരു കിലോ കഞ്ചാവുമായി മധ്യവയസ്‌കൻ പിടിയിൽ. മാനന്തവാടി ചെന്നലായി നിരപ്പേൽ വർഗീസ് (63) ആണ് പിടിയിലായത്. വയനാട് ജില്ലാ പോലീസ് മേധാവി അർവിന്ദ് സുകുമാർ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മാനന്തവാടി...
കോവിഡ് വ്യാപനം; ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി
കൽപ്പറ്റ: കോവിഡ് വ്യാപനം രൂക്ഷമായതോടെ ജില്ലയിലെ നിയന്ത്രണങ്ങൾ കർശനമാക്കി. നേരത്തെ നടത്താൻ നിശ്‌ചയിച്ചിരുന്ന ഡ്രൈവിംഗ് ടെസ്‌റ്റുകൾ നിർത്തിവെച്ചു. മെയ് 5 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവിലേക്ക് മുൻകൂട്ടി സ്ളോട്ട് ബുക്ക് ചെയ്‌തവർക്ക്...
കോവിഡ് പ്രതിരോധം; മാനന്തവാടിയിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
മാനന്തവാടി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെയും മഴക്കാല മുന്നൊരുക്കത്തിന്റെയും ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ മാനന്തവാടി ടൗണും പരിസര പ്രദേശങ്ങളും ശുചിയാക്കി. വയനാട് മെഡിക്കൽ കോളേജ് പരിസരവും വൃത്തിയാക്കി. നഗരസഭാധ്യക്ഷ സികെ രത്‌നവല്ലി ശുചീകരണ പ്രവർത്തനങ്ങൾ...
ബത്തേരി കെഎസ്ആർടിസി ഡിപ്പോയിലെ 15 ജീവനക്കാർക്ക് കോവിഡ്
ബത്തേരി: കെഎസ്ആർടിസി ഡിപ്പോയിലെ 15 ജീവനക്കാർക്ക് കോവിഡ്. 7 ഡ്രൈവർമാർ, 5 കണ്ടക്‌ടർമാർ, 3 മെക്കാനിക്കൽ ജീവനക്കാർ എന്നിവർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇവരിൽ ഭൂരിഭാഗവും വീടുകളിൽ ചികിൽസയിലാണ്.
അതേസമയം, സുൽത്താൻ ബത്തേരിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള...
പാൽച്ചുരം റോഡിൽ അറ്റകുറ്റപ്പണി തുടങ്ങി
വയനാട്: കണ്ണൂർ ജില്ലയുമായി വയനാടിനെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പാൽച്ചുരം റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. തകർന്ന റോഡിലെ കുഴിയുള്ള ഭാഗങ്ങൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പഴയ ടാറിങ് ഇളക്കി മാറ്റിയിട്ടുണ്ട്. ടാറും കല്ലും അനുബന്ധ...
ബത്തേരിയിൽ കർശന നിയന്ത്രണം; പ്രവേശന വഴികളിൽ വാഹനങ്ങൾ തടഞ്ഞ് പോലീസ് പരിശോധന
വയനാട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബത്തേരിയിൽ കർശന നിയന്ത്രണം. പോലീസ് പരിശോധനയും നടപടികളും കടുപ്പിച്ചു. നഗരസഭാ പരിധിയിൽ നിരോധനാജ്‌ഞ നിലവിലുള്ളതിനാൽ ആൾക്കൂട്ടം ഒഴിവാക്കുന്നത് അടക്കമുള്ള നിയന്ത്രണങ്ങളും കർശനമായി നടപ്പാക്കുന്നുണ്ട്.
ലോക്ക് ഡൗൺ നാളുകളിലേതിനു...






































