Wed, May 1, 2024
32.1 C
Dubai
Home Tags Malabar News from Wayanad

Tag: Malabar News from Wayanad

ഒഎൽഎക്‌സിലൂടെ വാഹന തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

കൽപ്പറ്റ: ഒഎൽഎക്‌സിലൂടെ വാഹന ഇടപാടുകാരെ കബളിപ്പിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മുഖ്യ സൂത്രധാരനും സഹായിയും പിടിയിൽ. കോഴിക്കോട് തൊട്ടിൽപ്പാലം കാവിലുംപാറ സ്വദേശി എപി സൽമാനുൽ ഫാരിസ്, മരുതോങ്കര കണ്ട്തോട് സ്വദേശി യുകെ ശാമിൽ...

മേയാൻ വിട്ട പശുവിനെ കടുവ കൊന്നു; പ്രതിഷേധിച്ച് നാട്ടുകാർ

സുൽത്താൻ ബത്തേരി: വയനാട് കൊളഗപ്പാറയിൽ മേയാൻ വിട്ട പശുവിനെ കടുവ കൊന്ന് ഭാഗികമായി ഭക്ഷിച്ചു. കൊളഗപ്പാറ ചൂരിമല സണ്ണിയുടെ പശുവിനെയാണ് കടുവ കൊന്നത്. വെള്ളിയാഴ്‌ച വൈകിട്ട് 5.30ഓടെയാണ് സംഭവം. 6 മാസം ഗർഭിണിയായ...

കുടുംബശ്രീ പ്രവർത്തകരുടെ പേരിൽ ലോൺ തട്ടിപ്പ്; പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസ് ഉപരോധിച്ചു

കൽപ്പറ്റ: കുടുംബശ്രീ പ്രവർത്തകരുടെ പേരിൽ ലോൺ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് പനമരം ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസ് ഉപരോധിച്ചു. യുഡിഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകരായ 22 വീട്ടമ്മമാരും ചേർന്നാണ് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചത്. കഴിഞ്ഞ...

സ്വന്തം വീട്ടിൽ നിന്ന് 16 പവൻ സ്വർണം മോഷ്‌ടിച്ച യുവാവ് പോലീസ് പിടിയിൽ

കമ്പളക്കാട്: സ്വന്തം വീട്ടിൽ നിന്ന് 16 പവൻ സ്വർണാഭരണം മോഷ്‌ടിച്ച് കടന്നുകളഞ്ഞ യുവാവ് പോലീസ് പിടിയിൽ. വയനാട് കോട്ടത്തറ മൈലാടി അടുവാട്ടിൽ മുഹമ്മദ് ഷാഫിയാണ് (25) പിടിയിലായത്. വീട്ടുകാരാണ് യുവാവിനെതിരെ പോലീസിൽ പരാതി...

മെഡിക്കൽ കോളേജായി ഉയർത്തിയ വയനാട് ജില്ലാ ആശുപത്രിയുടെ നടത്തിപ്പിൽ വ്യക്‌തത വരുത്തണം; യൂത്ത് ലീഗ്

കൽപ്പറ്റ: മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയ വയനാട് ജില്ലാ ആശുപത്രിയുടെ നടത്തിപ്പ് സംബന്ധമായ കാര്യങ്ങളില്‍ സർക്കാർ വ്യക്‌തത വരുത്തണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എംപി നവാസ്, ജനറല്‍ സെക്രട്ടറി സികെ ഹാരിഫ് എന്നിവര്‍...

കഞ്ചാവുമായി യുവാവ് പിടിയിൽ

മാനന്തവാടി: വാഹന പരിശോധനക്കിടെ 350 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. വയനാട് മാനന്തവാടി കോറോം സ്വദേശിയായ പുത്തൻപീടികയിൽ പിഎച്ച് മുനീർ (29) എന്നയാളെയാണ് എക്‌സൈസ്‌ ഇൻസ്‌പെക്‌ടർ ടി ഷറഫുദ്ദീന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇയാൾ ഓടിച്ചിരുന്ന...

കൽപ്പറ്റയിൽ ജ്വല്ലറിയിൽ മോഷണം

കൽപ്പറ്റ: നഗരത്തിലെ ജ്വല്ലറിയിൽ മോഷണം. ചുങ്കം ജങ്ഷനിലുള്ള കൊലുസ് എന്ന ജ്വല്ലറിയിലാണ് മോഷണം നടന്നത്. ഇവിടെ നിന്നും 2 ലക്ഷം രൂപ വിലമതിക്കുന്ന വെള്ളി ആഭരണം മോഷണം പോയതായി ബന്ധപ്പെട്ടവർ പറഞ്ഞു. ഞായറാഴ്‌ച പുലർച്ചെയോടെയാണ്...

ലോറിയിടിച്ച് വീഴാറായ കെട്ടിടം പൊളിച്ച് നീക്കും; സമീപവാസികൾ ഒഴിഞ്ഞ് മാറണമെന്ന് നിർദേശം

വെള്ളാരംകുന്ന്: കൽപ്പറ്റ വെള്ളാരംകുന്ന് പെട്രോൾ പമ്പിന് സമീപം ലോറിയിടിച്ച് കയറിയതിനെ തുടർന്ന് അപകടാവസ്‌ഥയിലായ ബഹുനില കെട്ടിടം പൊളിച്ച് നീക്കും. കെട്ടിടം പൊളിച്ചു നീക്കുന്ന പ്രവർത്തി തിങ്കളാഴ്‌ച ഉച്ചക്ക് 2.30 മുതൽ ആരംഭിക്കും. അതിനാൽ 200...
- Advertisement -