Tag: Malabar News from Wayanad
തീപിടിത്തം; വയനാട്ടിൽ പുൽക്കാടുകൾ കത്തിനശിച്ചു
വൈത്തിരി: വയനാട് ലക്കിടിയിൽ 'എൻ ഊരു'വിന് സമീപം ഉണ്ടായ തീപിടിത്തത്തിൽ പുൽമേടുകൾ കത്തിനശിച്ചു. ഞായറാഴ്‍ച രാവിലെ പത്തരയോടെ ശ്രദ്ധയിൽപ്പെട്ട കാട്ടുതീ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത്.
കുന്നിന്റെ ഒരു ചെരുവിലെ പുൽക്കാടുകൾ പൂർണമായും...
വയനാട് വനത്തിൽ കാട്ടുതീ; 150 ഏക്കർ അടിക്കാട് കത്തിനശിച്ചു
വയനാട്: ജില്ലയിലെ വനത്തിൽ കാട്ടുതീ. ചെതലയം റേഞ്ചിലെ ചീയമ്പം തേക്ക് തോട്ടത്തിൽ അഞ്ചിടങ്ങളിലാണ് തീ പടർന്നത്. ആനപ്പന്തി, ദൈവപ്പുരക്കുന്ന്, അമ്പതേക്കർകുന്ന്, എകെ കോളനി പരിസരം, കടുവക്കൂട് സ്‌ഥാപിച്ച സ്‌ഥലം എന്നിവിടങ്ങളിലാണ് തീപടർന്നത്. ഇതേത്തുടർന്ന്...
ഭക്ഷ്യവിഷബാധ; വയനാട്ടിൽ 11 വിദ്യാർഥികൾ ചികിൽസയിൽ
ബത്തേരി: വയനാട്ടിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 11 വിദ്യാർഥികൾ ചികിൽസയിൽ. കേന്ദ്ര സർക്കാരിന്റെ ഡിഡിയുജികെവൈ പ്രോജക്‌ടിൽ ഉൾപ്പെട്ട നഴ്‌സിംഗ് അസിസ്‌റ്റന്റ് വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ബത്തേരി കൈപ്പഞ്ചേരിയിലെ പരിശീലന കേന്ദ്രത്തിൽ നിന്നും ഇന്ന് രാവിലത്തെ ഭക്ഷണം...
ജില്ലാ അതിർത്തികളിൽ സ്‌റ്റാറ്റിക് സർവൈലൻസ് സംഘങ്ങളെ നിയോഗിച്ചു
കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ പത്ത് ചെക്ക് പോസ്‌റ്റുകളിൽ സ്‌റ്റാറ്റിക് സർവൈലൻസ് സംഘങ്ങളെ നിയോഗിച്ചു. മുത്തങ്ങ, നൂൽപ്പുഴ, നമ്പ്യാർകുന്ന്, താളൂർ, ലക്കിടി, ചോലാടി, തലപ്പുഴ, ബാവലി, തോൽപ്പെട്ടി, വാളാംതോട് എന്നിവിടങ്ങളിലാണ് സംഘം...
ഉൾപ്പോര്; വയനാട്ടിൽ മുതിർന്ന കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു
ബത്തേരി: വയനാട് ഡിസിസി സെക്രട്ടറിക്ക് പിന്നാലെ വീണ്ടും മുതിർന്ന കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു. മുൻ കെപിസിസി മെമ്പർ കെകെ വിശ്വനാഥനാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്. പാർട്ടിയിൽ നിന്നുളള കടുത്ത അപമാനം സഹിക്കാൻ...
മയക്കുമരുന്നുമായി രണ്ടു യുവാക്കൾ മുത്തങ്ങയിൽ പിടിയിൽ
സുൽത്താൻ ബത്തേരി: മുത്തങ്ങ ചെക്ക്പോസ്‌റ്റിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു യുവാക്കൾ അറസ്‌റ്റിൽ. കോഴിക്കോട് പന്നിയങ്കര സ്വദേശി ഹെനിൻ മുഹമ്മദ് (20), ചാവക്കാട് മഞ്ഞളി ജോയൽ റോയ് (21) എന്നിവരാണ് പിടിയിലായത്.
മൈസൂരു ഭാഗത്ത് നിന്ന്...
സമരവുമായി കോളനി നിവാസികൾ; സബ് കളക്‌ടർ ഓഫീസിൽ നാടകീയ സംഭവങ്ങൾ
വയനാട്: സബ് കളക്‌ടർ ഓഫീസിന് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തിയിരുന്ന ഗോദാവരി കോളനി നിവാസികൾ ഇന്നലെ ഓഫീസ് വളപ്പിലേക്ക് കയറിയത് നാടകീയ സംഭവങ്ങൾക്ക് ഇടയാക്കി. സബ് കളക്‌ടർ ഓഫീസിന്റെ പ്രവേശന...
വയനാട് ചുരം റോഡ് നവീകരണം; ടാറിങ് പുരോഗമിക്കുന്നു
വൈത്തിരി: വയനാട് റോഡ് നവീകരണത്തിന്റെ ഭാഗമായി ടാറിങ് തുടങ്ങി. ഏഴാംവളവു മുതല്‍ തകരപ്പാടി വരെയുള്ള ഭാഗത്താണ് ടാറിങ് നടക്കുന്നത്. എട്ടാം വളവിനും ഒമ്പതിനും ഇടയിലുള്ള വീതി കുറഞ്ഞ ഭാഗങ്ങളിലും റോഡിനു വീതികൂട്ടുകയും സുരക്ഷാ...






































