ജില്ലാ അതിർത്തികളിൽ സ്‌റ്റാറ്റിക് സർവൈലൻസ് സംഘങ്ങളെ നിയോഗിച്ചു

By Trainee Reporter, Malabar News
Representational image
Ajwa Travels

കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ പത്ത് ചെക്ക് പോസ്‌റ്റുകളിൽ സ്‌റ്റാറ്റിക് സർവൈലൻസ് സംഘങ്ങളെ നിയോഗിച്ചു. മുത്തങ്ങ, നൂൽപ്പുഴ, നമ്പ്യാർകുന്ന്, താളൂർ, ലക്കിടി, ചോലാടി, തലപ്പുഴ, ബാവലി, തോൽപ്പെട്ടി, വാളാംതോട് എന്നിവിടങ്ങളിലാണ് സംഘം പരിശോധന നടത്തുന്നത്.

ഓരോ സ്‌റ്റാറ്റിക് സർവൈലൻസ് സംഘങ്ങളിലും റവന്യൂ, പോലീസ് ഉദ്യോഗസ്‌ഥരുമുണ്ടാകും. ചെക്ക് പോസ്‌റ്റുകളിലെ നിലവിലെ സൗകര്യങ്ങൾ ഉപയോഗിച്ചാണ് പ്രവർത്തനം. കൃത്യമായ രേഖകളില്ലാതെ കൊണ്ടുപോകുന്ന പണം, അനധികൃത മദ്യം, ആയുധങ്ങൾ തുടങ്ങിയവ കർശന പരിശോധനക്ക് വിധേയമാക്കും.

Read also: കരമനയാറ്റിൽ കുട്ടികൾ ഒഴുക്കിൽപ്പെട്ടു; 2 പേർ മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE