കരമനയാറ്റിൽ കുട്ടികൾ ഒഴുക്കിൽപ്പെട്ടു; 2 പേർ മരിച്ചു

By Team Member, Malabar News
karamana river
Representational image
Ajwa Travels

തിരുവനന്തപുരം : കരമനയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് സൗമ്യ ഭവനിൽ നികേഷിന്റെ മകൻ സൂര്യ, വെളിയന്നൂർ അഞ്ചനയിൽ ഉണ്ണിക്കൃഷ്‌ണന്‍റെ മകൻ അക്ഷയ് കൃഷ്‌ണ എന്നിവരാണ് മരിച്ചത്.

മരിച്ച കുട്ടികൾ ഉൾപ്പടെ 4 പേർ ചേർന്നാണ് കരമനയാറ്റിൽ കുളിക്കാൻ ഇറങ്ങിയത്. തുടർന്ന് ഇരുവരും ഒഴുക്കിൽ പെടുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും അഗ്‌നിശമന സേനയും ചേർന്ന് കുട്ടികളെ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തുടർന്ന് ഇരുവരുടെയും മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Read also : ഉയ്‌ഗൂർ ന്യൂനപക്ഷ വിഭാഗത്തെ തൊഴിലിന്റെ പേരിൽ നാടുകടത്തി ചൈന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE