Tag: Malabar News from Wayanad
ബീനാച്ചി എസ്‌റ്റേറ്റ് ഭൂമി വന്യജീവി പുനരധിവാസ കേന്ദ്രമാക്കണമെന്ന ആവശ്യം ശക്‌തം
ബത്തേരി: വയനാട് ബീനാച്ചിയിലെ 540 ഏക്കറിലെ എസ്‌റ്റേറ്റ് ഭൂമി വന്യജീവി പുനരധിവാസ കേന്ദ്രമാക്കി മാറ്റണമെന്ന് ആവശ്യം. ഏറെ നാളത്തെ സമ്മർദ്ദത്തിന് ഒടുവിൽ മധ്യപ്രദേശ് സർക്കാർ കേരളത്തിന് കൈമാറുന്ന ഭൂമി വിനോദ സഞ്ചാര മേഖലക്കും...
കോവിഡ്; ജില്ലയിലും സീറോ പ്രിവലൻസ് പഠനം നടത്തും
കൽപ്പറ്റ: സംസ്‌ഥാനത്ത് ആരോഗ്യവകുപ്പ് നടത്തുന്ന കോവിഡ് 19 സീറോ പ്രിവലൻസ് പഠനം ജില്ലയിലും ആരംഭിക്കുന്നു. പൊതുജനങ്ങൾ, കോവിഡ് മുന്നണി പോരാളികൾ, ആരോഗ്യപ്രവർത്തകർ എന്നീ വിഭാഗങ്ങളുടെ ഇടയിൽ എത്ര ശതമാനം പേർക്ക് കോവിഡ് രോഗബാധയുണ്ടായെന്ന്...
പോളിങ് ബൂത്തുകളിലെ അടിസ്‌ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം; കളക്‌ടര്‍
കല്‍പറ്റ: ജില്ലയിൽ പോളിങ് ബൂത്തുകളിലെ അടിസ്‌ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് തദ്ദേശ സ്‌ഥാപനങ്ങളും ബന്ധപ്പെട്ട വകുപ്പുകളും ഇപ്പോള്‍ തന്നെ ശ്രദ്ധ പതിപ്പിക്കണമെന്ന് കളക്‌ടര്‍ അദീല അബ്‌ദുള്ള. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ...
രാഹുലും പ്രിയങ്കയും മൃദുഹിന്ദുത്വത്തിന്റെ വക്‌താക്കൾ; എ വിജയരാഘവൻ
കൽപറ്റ: മൃദുഹിന്ദുത്വത്തിന്റെ വക്‌താക്കളാണ് കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധിയും പ്രിയങ്കഗാന്ധിയുമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. കേരളത്തിൽ ബിജെപിയുടെ സഹയാത്രികരാണ് കോൺഗ്രസുകാർ. കേന്ദ്രത്തിലും സ്‌ഥിതി വ്യത്യസ്‌തമല്ല. അതുകൊണ്ടാണ് കോൺഗ്രസ് എംപിമാർ ഓരോന്നായി ബിജെപിയിൽ...
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; കർണാടക മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു
മാനന്തവാടി: കേരളത്തിൽ നിന്ന് കർണാടകയിലേക്ക് വിവിധ ആവശ്യങ്ങൾക്കായി പോകുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കർണാടക സർക്കാർ ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടി മർച്ചന്റ്‌സ് അസോസിയേഷൻ കർണാടക മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. ഓൺലൈനായാണ്...
വയനാട് ചുരം റോഡ് നവീകരണം; ഇന്ന് മുതൽ ഗതാഗത നിയന്ത്രണം
വയനാട്: ജില്ലയിൽ താമരശ്ശേരി ചുരം റോഡിന്റെ നവീകരണ പ്രവർത്തിയുമായി ബന്ധപ്പെട്ട് ഇന്നുമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. അടിവാരം മുതൽ ലക്കിടിവരെയുള്ള ഭാഗങ്ങളിൽ ഒരു മാസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
ചുരത്തിലെ എട്ടാം വളവിനും ഒൻപതാം വളവിനും...
കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്‌ഥന് പരിക്ക്
വയനാട്: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ സിവില്‍ പോലീസ് ഉദ്യോഗസ്‌ഥന് പരിക്കേറ്റു. ബത്തേരി-പുല്‍പ്പള്ളി റോഡിലാണ് സംഭവം. ബത്തേരി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥന്‍ കുഞ്ഞിരാമനാണ് പരിക്കേറ്റത്.
രാവിലെ ജോലിക്ക് വരുന്നതിനിടെ ഇദ്ദേഹത്തെ കാട്ടുപോത്ത് ആക്രമിക്കുക ആയിരുന്നു. തുടര്‍ന്ന് കുഞ്ഞിരാമനെ...
ബത്തേരിയിലെ ട്രാഫിക് സംവിധാനം കർശനമാക്കാൻ നഗരസഭ
സുല്‍ത്താന്‍ ബത്തേരി: തിങ്കളാഴ്‌ച മുതല്‍ സുല്‍ത്താന്‍ ബത്തേരിയിലെ ട്രാഫിക് പരിഷ്‌കരണ സംവിധാനം കര്‍ശനമാക്കും. നഗരസഭ ചെയര്‍മാന്‍ ടികെ രമേശാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് സാഹചര്യം നിലനിന്നിരുന്നതിനാലാണ് ട്രാഫിക് പരിഷ്‌കരണം നടപ്പാക്കുന്നതില്‍ നേരത്തെ ഇളവ്...






































