കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്‌ഥന് പരിക്ക്

By Staff Reporter, Malabar News
buffalo attack
Representational Image
Ajwa Travels

വയനാട്: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ സിവില്‍ പോലീസ് ഉദ്യോഗസ്‌ഥന് പരിക്കേറ്റു. ബത്തേരി-പുല്‍പ്പള്ളി റോഡിലാണ് സംഭവം. ബത്തേരി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥന്‍ കുഞ്ഞിരാമനാണ് പരിക്കേറ്റത്.

രാവിലെ ജോലിക്ക് വരുന്നതിനിടെ ഇദ്ദേഹത്തെ കാട്ടുപോത്ത് ആക്രമിക്കുക ആയിരുന്നു. തുടര്‍ന്ന് കുഞ്ഞിരാമനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നാലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു.

Malabar News: നിക്ഷേപ തട്ടിപ്പ്; കാഞ്ഞങ്ങാട് സ്വദേശികൾക്ക് പണം നഷ്‌ടമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE