ബ​ത്തേ​രി​യി​ലെ ട്രാഫി​ക് സംവിധാനം കർശനമാക്കാൻ ന​ഗ​ര​സ​ഭ

By Syndicated , Malabar News
traffic-lights
Ajwa Travels

സുല്‍ത്താന്‍ ബത്തേരി: തിങ്കളാഴ്‌ച മുതല്‍ സുല്‍ത്താന്‍ ബത്തേരിയിലെ ട്രാഫിക് പരിഷ്‌കരണ സംവിധാനം കര്‍ശനമാക്കും. നഗരസഭ ചെയര്‍മാന്‍ ടികെ രമേശാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് സാഹചര്യം നിലനിന്നിരുന്നതിനാലാണ് ട്രാഫിക് പരിഷ്‌കരണം നടപ്പാക്കുന്നതില്‍ നേരത്തെ ഇളവ് വരുത്തിയിരുന്നത്. എല്ലാ മേഖലയിലും നിയന്ത്രണങ്ങളില്‍ അയവ് വന്നതോടെയാണ് ട്രാഫിക് സംവിധാനം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.

Read also: തലപ്പുഴയിൽ മാവോയിസ്‌റ്റ് സംഘം; കർഷക സമരത്തിന് പിന്തുണ അറിയിച്ച് പോസ്‌റ്ററുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE