Mon, Feb 23, 2026
19 C
Dubai
Home Tags Malabar News from Wayanad

Tag: Malabar News from Wayanad

വീണ്ടും കുരങ്ങുപനി; ജാഗ്രതയിൽ വയനാട്

കൽപ്പറ്റ: വയനാട് ജില്ലയിൽ വീണ്ടും കുരങ്ങുപനി സ്‌ഥിരീകരിച്ചു. ഇതിനെ തുടർന്ന് വനഗ്രാമങ്ങളിൽ ഉള്ളവർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മുള്ളൻകൊല്ലി സ്വദേശിക്ക് കഴിഞ്ഞ ദിവസം കുരങ്ങുപനി സ്‌ഥിരീകരിച്ചിരുന്നു. ഇയാൾ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ...

അനധികൃതമായി കടത്താന്‍ ശ്രമിച്ച ഈട്ടിത്തടി പിടികൂടി

വയനാട്: അനധികൃതമായി കടത്താൻ ശ്രമിച്ച ഈട്ടിത്തടി വനം വകുപ്പ് പിടിച്ചെടുത്തു. മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് അനധികൃതമായി മുറിച്ചു കടത്തിയ 20 ലക്ഷം രൂപയുടെ രണ്ട് ലോഡ് തടിയാണ് മേപ്പാടി റേഞ്ച് ഓഫീസർ...

വയനാട്ടിൽ നാളെ ഹർത്താൽ; സഹകരിക്കുമെന്ന് വ്യാപാരികൾ

കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്‌ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്‌ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 8ന് (നാളെ) ജില്ലയിൽ യുഡിഎഫ് ആഹ്വാനം...

തിങ്കളാഴ്‌ച വയനാട്ടിൽ യുഡിഎഫ് ഹർത്താൽ

കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്‌ഥിതി ലോല മേഖലയായി പ്രഖ്യാപിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രം പിൻമാറണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്‌ച (ഫെബ്രുവരി 8) വയനാട് ജില്ലയിൽ യുഡിഎഫ് ഹർത്താൽ ആചരിക്കും. രാവിലെ 6...

വയനാട് മെഡിക്കൽ കോളേജ് പ്രക്ഷോഭം ശക്‌തമാക്കും; കർമസമിതി

കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജ് ജില്ലയുടെ മധ്യഭാഗത്ത് സ്‌ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രക്ഷോഭം ശക്‌തമാക്കാൻ ജില്ലാതല കർമസമിതി തീരുമാനിച്ചു. വിവിധ ആക്ഷൻ കമ്മിറ്റികളെ ഏകോപിപ്പിച്ചാണ് സമരം. ഏറെക്കാലത്തെ മുറവിളികൾക്കും സമരങ്ങൾക്കും ശേഷം വരുന്ന മെഡിക്കൽ...

കാട്ടാന ഭീഷണി; മേപ്പാടിയിൽ റാപ്പിഡ് റെസ്‌ക്യൂ ടീം എത്തി

വയനാട്: ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ മേപ്പാടിയിൽ റാപ്പിഡ് റെസ്‌ക്യൂ ടീം എത്തി. ചെമ്പ്രമലയുടെ താഴ്‍വാര പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന കാട്ടാനകളില്‍ ഏഴെണ്ണം അടങ്ങുന്ന സംഘത്തെ തുരത്തുന്ന നടപടി ഇന്നലെ തന്നെ...

മെഡിക്കൽ കോളേജ്; ആക്ഷൻ കമ്മിറ്റികൾ ഒറ്റക്കെട്ടായി സമരത്തിന് ഒരുങ്ങുന്നു

വയനാട്: വയനാടിന് അനുവദിച്ച സർക്കാർ മെഡിക്കൽ കോളേജ് ജില്ലയുടെ മധ്യഭാഗത്ത് സ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ആക്ഷൻ കമ്മിറ്റികൾ പൊതുവേദി രൂപവൽക്കരിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. മെഡിക്കൽ കോളേജിനായി കണ്ണൂർ അതിർത്തിയിലെ ബോയ്‌സ്...

നിരോധിത കറൻസിയും മാൻകൊമ്പുകളും പിടികൂടി

ബത്തേരി: വയനാട് സുൽത്താൻ ബത്തേരിയിൽ നിരോധിത കറൻസിയും മാൻകൊമ്പുകളും പിടികൂടി. 1.97 ലക്ഷത്തിന്റെ നിരോധിത കറൻസിയാണ് പിടികൂടിയത്. മുത്തങ്ങ മൈക്കര കോളനിക്ക് സമീപം കെഎം ഷമീറിന്റെ വീട്ടിൽ നിന്നാണ് നിരോധിത നോട്ടുകളും തലയോട്ടിയോട് കൂടിയതും...
- Advertisement -