Tag: Malabar News Kasargod
കോവിഡ് ബാധിതരുടെ എണ്ണം 25,000 കടന്ന് കാസര്‍ഗോഡ് ജില്ല
കാസര്‍ഗോഡ് : ജില്ലയില്‍ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 25,000 കടന്നു. കഴിഞ്ഞ ദിവസം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് കേസുകള്‍ കൂടി പരിഗണിക്കുമ്പോഴാണ് കോവിഡ് രോഗികളുടെ എണ്ണം ജില്ലയില്‍ കാല്‍ലക്ഷം...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം; പോലീസ് ഉദ്യോഗസ്‌ഥന്‍ അറസ്‍റ്റില്‍
കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പോലീസ് ഉദ്യോഗസ്‌ഥന്‍ അറസ്‍റ്റില്‍. കാസര്‍ഗോഡ് എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഉദ്യോഗസ്‌ഥനും തിരുവനന്തപുരം സ്വദേശിയുമായ ഗോഡ്‌വിന്‍ (35)ആണ് അറസ്‍റ്റിലായത്. പ്രഭാതസവാരിക്കിടെ ആണ് പെണ്‍കുട്ടിക്ക് നേരെ...
തെരുവ് നായ ശല്യം രൂക്ഷമായി കരിന്തളം പഞ്ചായത്ത്
നീലേശ്വരം : കാസര്‍ഗോഡ് ജില്ലയിലെ കരിന്തളം പഞ്ചായത്തില്‍ തെരുവ് നായകളുടെ ശല്യം രൂക്ഷമാകുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായകള്‍ പൊതുജനങ്ങള്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. രാവിലെ നടക്കാനിറങ്ങുന്നവര്‍ക്കും,...
കളിക്കിടയില്‍ മണ്ണെണ്ണ കുടിച്ചു; ഒന്നരവയസുകാരന് ദാരുണാന്ത്യം
ഉദുമ: മണ്ണെണ്ണ ഉള്ളില്‍ച്ചെന്ന് ഒന്നര വയസുകാരന് ദാരുണാന്ത്യം. ഉദുമ എരോലിലെ ദാസന്റെയും രേണുകയുടെയും ഏക മകന്‍ ഋതിക് ദാസാണ് മരിച്ചത്. വീട്ടുവരാന്തയില്‍ കളിക്കുന്നതിനിടെ അവശ നിലയില്‍ കണ്ടെത്തിയ കുഞ്ഞിന്റെ സമീപം മറിഞ്ഞ നിലയില്‍...
കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം; ജനല്‍ ചില്ലുകള്‍ തകര്‍ന്നു
കാസർഗോഡ്: കെപിസിസി നിര്‍വാഹക സമിതി അംഗം പികെ ഫൈസലിന്റെ വീട്ടിന് നേരെ സ്‌റ്റീല്‍ ബോംബാക്രമണം. കഴിഞ്ഞദിവസം അര്‍ധരാത്രി 12.30 മണിയോടെയാണ് ആക്രമണം നടന്നത്. വീടിന്റെ മുകള്‍ നിലയിലെ ജനാല പടികളും ചില്ലുകളും തകര്‍ന്നു.
രണ്ടിടങ്ങളിലായി...
നവജാത ശിശുവിന്റെ മരണം; മാതാവിനെ ചോദ്യം ചെയ്യും
ബദിയടുക്ക: കാസർഗോഡ് ബദിയടുക്കയിൽ നവജാത ശിശുവിന്റെ മരണത്തിൽ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിനയുടെ കുഞ്ഞാണ് മരിച്ചത്. രക്‌തസ്രാവത്തെ തുടർന്ന് ഷാഹിനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രസവിച്ചതിനെ തുടർന്നുള്ള രക്‌തസ്രാവമാണിതെന്ന് ഡോക്‌ടർ...
ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിക്ക് കാറിടിച്ച് പരിക്കേറ്റു
ചെറുവത്തൂര്‍: ചന്തേരയില്‍ ഡിവൈഎസ്‌പിക്ക് കാറിടിച്ച് പരിക്കേറ്റു. കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പികെ സുധാകരനെയാണ് കാറിടിച്ചത്. തിങ്കളാഴ്‌ച രാത്രി പോളിംഗ് കഴിഞ്ഞശേഷം എട്ടു മണിയോടെയാണ് സംഭവം. വോട്ടെടുപ്പ് കഴിഞ്ഞ ശേഷം പുറത്തു റോഡരികില്‍ ഉണ്ടായിരുന്നവരെ...
തദ്ദേശ തിരഞ്ഞെടുപ്പ്; കാസര്‍ഗോഡ് സുരക്ഷാ നടപടികള്‍ ശക്‌തമാക്കി
കാസര്‍ഗോഡ്: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ സുരക്ഷാ നടപടികള്‍ ശക്‌തമാക്കി. പ്രശ്‌ന സാധ്യതയുള്ള ബൂത്തുകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ വാഹന പരിശോധനയും കര്‍ശനമാക്കി.
കാസര്‍ഗോഡിന് പുറമെ കണ്ണൂര്‍,...






































